Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പാക്കിസ്ഥാന് നല്ല സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ലെന്ന് യുഎസ്

06 JANUARY 2015 01:14 PM IST
മലയാളി വാര്‍ത്ത.

ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിന് പാക്കിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ലെന്ന് യുഎസ്. ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് 532 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ 2013ല്‍ പാക്കിസ്ഥാന് യുഎസ് സാമ്പത്തിക സഹായം നല്‍കിയെന്നും എന്നാല്‍ ഇത് സര്‍ട്ടിഫിക്കേറ്റ് അല്ലെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ജന്‍ സാകി പറഞ്ഞു.  പല പദ്ധതികളിലൂടെ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്നും സാകി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കി എന്ന വാര്‍ത്തകളോട് ഇന്ത്യ ശക്തമായാണ് പ്രതികരിച്ചത്. ഭീകരപ്രവര്‍ത്തനത്തെ അമര്‍ച്ച ചെയ്യാന്‍ കാര്യമായവയൊന്നും തന്നെ പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ടെന്നു കരുതുന്നില്ലെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.  അല്‍ ഖായിദ, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനോ അവരുടെ താവളങ്ങള്‍ തകര്‍ക്കാനോ പാക്കിസ്ഥാനായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (6 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (25 minutes ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (29 minutes ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (31 minutes ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (34 minutes ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (36 minutes ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (36 minutes ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (41 minutes ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (52 minutes ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

O J -Jeneesh വിദേശ യാത്രാ വിവാദത്തിൽ തുറന്നടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (2 hours ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (3 hours ago)

Malayali Vartha Recommends