Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സും, ഇത്തിഹാദും

10 JANUARY 2015 02:37 PM IST
മലയാളി വാര്‍ത്ത.

2014 വര്‍ഷം വ്യോമയാന രംഗത്ത് ദുരന്തങ്ങളുടെ വര്‍ഷം ആയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഈ രണ്ട് എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു.
മലേഷ്യന്‍ വിമാന ദുരന്തം, എയര്‍ഏഷ്യാ വിമാന ദുരന്തം എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ പല അപകടങ്ങള്‍ സംഭവിച്ച വര്‍ഷം. വിദേശയാത്ര നടത്തുന്ന പ്രവാസികളെയും, യാത്രക്കാരെയും സബംന്ധിച്ച് വിമാനാപകടങ്ങള്‍ ഏറെ ഞെട്ടലുണ്ടാക്കുന്നവയാണ്.

ഇങ്ങനത്തെ ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്താണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ സര്‍വീസുകളെപ്പറ്റി യാത്രക്കാര്‍ അന്വേഷിക്കുന്നത്. ലോകത്തിലെ മിക്കവാറും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതമാണ് എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍ലൈന്‍ സര്‍വീസുകള്‍.ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളെ എയര്‍ലൈന്‍സ് റേറ്റിംഗ് ആണ് കണ്ടെത്തിയത്.

ലോകത്തെ 449 വിമാനകമ്പനികളെ തിരഞ്ഞെടുത്ത് നടത്തിയ സര്‍വ്വേയിലാണ് ഈ പത്ത് എയര്‍ലൈന്‍ കമ്പനികള്‍ ഏറ്റവും സുരക്ഷിതമായ കമ്പനികളായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികള്‍ ഇവയാണ്: ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, കാത്തി പസഫിക്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഇവാ എയര്‍, ഫിന്‍ എയര്‍, ലുഫ്ത്താന്‍സാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (12 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (24 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (28 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (44 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (49 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (53 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends