Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

മുതലയ്ക്കുമൊരു ക്ഷേത്രം

16 JANUARY 2015 03:39 PM IST
മലയാളി വാര്‍ത്ത.

മുതലയെ ആരാധിക്കാനും ഒരു ക്ഷേത്രം. ഈജിപ്തില്‍ കൊമംബോ എന്ന സ്ഥലത്തു നൈല്‍നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കെട്ടുകഥകള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്നു. പുരാതനകാലത്ത് ഈജിപ്തിലാണ് മുതലകളുടെ ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍വേണ്ടി അവര്‍ മുതലയ്ക്ക് അമ്പലം പണിതത്. മുതലയെ പ്രീതിപ്പെടുത്തി ആരാധിച്ചാല്‍ ഇതിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാം എന്ന ചിന്തമൂലമാണ് അമ്പലം പണിതത്. മുതലയ്ക്കും പുനര്‍ജന്മമുണ്ടെന്നു വിശ്വസിച്ച അവര്‍ മുതലകളെയും മമ്മിയാക്കി സൂക്ഷിച്ചിരുന്നു.

ഗ്രീക്ക്-റോമന്‍ അധിനിവേശകാലത്ത് നിര്‍മിച്ച ക്ഷേത്രസമുച്ചയത്തില്‍ കണ്ണാടിയിലെ പ്രതിബിംബംപോലെ ഇടതു-വലതു വശങ്ങളിലായി രണ്ടു ക്ഷേത്രങ്ങളാണുള്ളത്. മുതലദൈവമായ സോബക്കിനും പക്ഷിദൈവമായ ഹോറസിനുമാണ് ഈ ക്ഷേത്രങ്ങള്‍. ഗ്രീക്ക് ഭാഷയില്‍ \'ഓമ്പോസ് എന്ന പേരില്‍ ഒരിക്കല്‍ ഖ്യാതിനേടിയ ഈ പ്രദേശം അറബി ഭാഷയിലിപ്പോള്‍ \'കൊമംബോ എന്നാണറിയപ്പെടുന്നത്.


പൗരാണിക കാലത്തെ ഈജിപ്തുകാരുടെ വിശ്വാസപ്രകാരം എല്ലാ ദുഷ്ടസ്വഭാവങ്ങളുമുള്ള ഒരു ചെകുത്താനാണ് സേത്. ഹോറസ് ദൈവത്തിന്റെ ആജന്മശത്രുവും. അവരുടെ ശത്രുത എണ്‍പതു വര്‍ഷത്തോളം നീളുകയും പലതവണ അവര്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ചതിയില്‍ സമര്‍ഥനായ സേത് ഒരിക്കല്‍ ഹോറസിന്റെ ഇടതുകണ്ണ് ചൂഴ്‌ന്നെടുത്തു. സേതിന്റെ മുന്‍കാല് മുറിച്ച് വൃഷണവും ചതച്ചാണ് ഹോറസ് പ്രതികാരം വീട്ടിയത്. ഇതു തനിക്കുകിട്ടിയ ഒരു വലിയ ശിക്ഷയായി സേത് കരുതി. ഈ സംഭവത്തിനുശേഷം സേത് സ്വയം ചില മാറ്റങ്ങള്‍ക്കു വിധേയനായി. അതുകൊണ്ട് പിന്നീടൊരു യുദ്ധത്തിനു സേത് തയാറായില്ല.

സര്‍വശക്തിയും ക്ഷയിച്ച സേത്, പിടിച്ചുനില്‍ക്കാനാകാതെ ഹോറസിന്റെ കണ്ണ് തിരിച്ചുകൊടുത്തു. പിന്നീട് ശത്രുപക്ഷത്തുനിന്നു പിന്മാറിയ സേത്, കൂടെയുള്ളവരുമായി മുതലകളായി രൂപം മാറി രക്ഷപ്പെട്ടു. അവരാണ് കൊമംബോയിലെ മുതലകള്‍ എന്നാണ് സങ്കല്പം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (29 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (43 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends