Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശ്വാസം പിടിച്ച് ..നെഞ്ചിടിപ്പ് കൂടിയ കാണികൾക്കിടയിൽ ..ഈ കുഞ്ഞൻ മാത്രം കൂൾ കൂൾ

13 JULY 2019 07:42 PM IST
മലയാളി വാര്‍ത്ത

കായിക ലോകത്തെ ക്ലാസിക് പോരാട്ടങ്ങളിലൊന്നാണ് നദാലും റോജര്‍ ഫെഡററും ടെന്നീസ് കോര്‍ട്ടില്‍ നേർക്ക്നേർ വരുമ്പോള്‍.ഇവർ സമ്മാനിക്കുന്നതാവട്ടെ ആരാധകര്‍ക്ക് നെഞ്ചിടിപ്പിന്റെ നിമിഷങ്ങളും . ഈ വിംബിള്‍ഡണ്‍ സെമിഫൈനലിലും കായികപ്രേമികള്‍ ആ ക്ലാസിക് പോരാട്ടത്തിന് സാക്ഷിയായി.

ലണ്ടനിലെ സെന്റര്‍ കോര്‍ട്ടില്‍ 15,000-ത്തോളം കാണികളാണ് ഈ മത്സരം നേരില്‍ കണ്ടത്. ഓരോ സെര്‍വിലും ഓരോ ഫോര്‍ ഹാന്‍ഡിലും കാണികള്‍ ആവേശത്തിലായി. 11 വര്‍ഷത്തിന് ശേഷം നദാലും ഫെഡററും വിംബിള്‍ഡണില്‍ മുഖാമുഖം വന്നത് അവര്‍ നന്നായി ആഘോഷിച്ചു എന്നതിന്റെ തെളിവാണ് . എന്നാല്‍ ഈ പതിനയ്യായിരത്തോളം കൈയടികള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കൊച്ചു പയ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. പൂക്കളുടെ പ്രിന്റുള്ള ഒരു നീലയും പിങ്കും ഷര്‍ട്ട് ധരിച്ച ഒരു കണ്ണടക്കാരന്‍ പയ്യന്‍.

കോര്‍ട്ടില്‍ തീപാറും പോരാട്ടം നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ അവന്‍ എന്താണ് ചെയ്തിരുന്നതെന്ന് അറിയാമോ? വീട്ടില്‍ നിന്ന വരുമ്പോള്‍ കൈയില്‍ കരുതിയ പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു അവന്‍. ഫോട്ടോഗ്രാഫര്‍ അവന്റെ ചിത്രം ഒപ്പിയെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡയക്ക് ചര്‍ച്ചക്കുള്ള ഒരു വിഷയം കിട്ടി. നിമിഷനേരെ കൊണ്ട് അവന്‍ ട്രെന്‍ഡിങ്ങിലെത്തി.

ഇത്രയും ബഹളത്തിനിടയ്ക്ക് അവന്‍ ശ്രദ്ധയോടെ പുസ്തകം വായിക്കുന്നത് എങ്ങനെയാണെന്ന് ആയിരുന്നു ചിലരുടെ ചോദ്യം. ലോകത്ത് ഏറ്റവും മനോഹരമായി എഴുതപ്പെട്ട പുസ്തകമായിരിക്കും അതെന്ന് മറ്റു ചിലര്‍ പറയുന്നു. ടിക്കറ്റ് ഇങ്ങനെ കളയുന്നത് എന്തിനാണെന്നും വീട്ടിലിരുന്ന് പുസ്തകം വായിച്ചുകൂടെ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. കാണികൾ ടെൻഷൻ അടിക്കുമ്പോൾ ..ഈ കുഞ്ഞൻ മാത്രം കൂൾ കൂൾ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (12 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (26 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (43 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

Malayali Vartha Recommends