ഇന്തോനേഷ്യയില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ ഒരു മരണം... റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി
ഇന്തോനേഷ്യയില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ ഒരു മരണം . മാലുകു ദ്വീപിന് സമീപം കടലിലാണ് വന്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha