മലാല കേസ് വിചാരണയ്ക്ക്

ഭീകരാക്രമണ കേസുകളുടെ വിചാരണയ്ക്ക് ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്ഥാപിച്ച മൂന്നു കോടതികള്‍ 91 കേസുകള്‍ ആദ്യഘട്ടത്തില്‍ തന്നെ കേള്‍ക്കും. പെഷാവര്‍ വിമാനത്താവള ആക്രമണം, മലാല യൂസഫ്‌സായിക്ക് എതിരെ നടന്ന ആക്രമണം എന്നിവയെല്ലാം ഉള്‍പ്പെടെയാണിത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















