Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ഫോഴ്‌സ് വണ്‍ അഥവാ പറക്കും വൈറ്റ് ഹൗസ്

24 JANUARY 2015 12:21 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നാളെ രാവിലെ പത്തു മണിക്ക് ഇന്ത്യയിലെത്തും. റിപ്പബ്ലിക്ക് ദിന ചടങ്ങുകളില്‍ മുഖ്യതിഥിയാണ് അദ്ദേഹം എത്തുന്നത്. ഒബാമയ്ക്കായി വലിയ സുരക്ഷയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ പ്രധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേരാണ് എയര്‍ഫോഴ്‌സ് വണ്‍. എല്ലാക്കാര്യത്തിലും വിമാനം പേരുപോലെ തന്നെ നമ്പര്‍വണ്ണാണ്. വിമാനത്തിന്റെ വിളിപ്പേര് തന്നെ പറക്കും വൈറ്റ്ഹൗസ് എന്നാണ്. വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും വിമാനത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിലുള്ളത് ഏതു രാജ്യത്തെയും കവച്ചുവയ്ക്കും വിധമുള്ള അതിശക്തവും അതീവ രഹസ്യവുമായ സുരക്ഷാസംവിധാനങ്ങളാണ്. അണ്വായുധ വിക്ഷേപണകോഡുകള്‍ ( ന്യൂക്ലിയര്‍ ബട്ടണ്‍) അടങ്ങിയ 17 കിലോ മിലിട്ടറിബ്രീഫ്‌കേസ്, ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍(ലിമോസിന്‍), ആംബുലന്‍സ് തുടങ്ങിയവ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ തയാര്‍

.\"\"
85 ഫോണുകള്‍, 19 ടിവികള്‍, റേഡിയോ സംവിധാനം, അത്യാധുനിക കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തുടങ്ങി യുഎസുമായി നിരന്തര ബന്ധത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്തിലെ വൈറ്റ്ഹൗസ് എന്ന മുന്‍ഭാഗത്ത് കരുതിയിട്ടുണ്ട്.
വിമാനത്തിന്റെ ഭാരം 416.5 ടണ്ണാണ്. വിസ്തീര്‍ണ്ണം 371.6 സ്‌ക്വയര്‍ മീറ്റര്‍, വേഗം മണിക്കൂറില്‍ 1014 കിലോമീറ്റര്‍ റേഞ്ച് 12550 കി.മീ. പറക്കും വൈറ്റ്ഹൗസായി സജ്ജീകരിച്ചിരിക്കുന്നത് ബോയിങ് 747-200 ബി ജെബോ വിമാനമാണ്.\"\"
വിമാനത്തോടനുബന്ധിച്ച് ചരിത്രമുഖൂര്‍ത്തങ്ങളും അരങ്ങേറിയിട്ടുണ്ട്. 2011 സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നതിനു തൊട്ടു പിന്നാലെ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഫ്‌ളോറിഡയിലെ സറസോട്ടയില്‍ നിന്നു എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ആകാശസുരക്ഷ തേടി.1963 നവംബര്‍ 22 നു പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റു. മണിക്കൂറുകള്‍ക്കുശേഷം അടുത്ത പ്രസിഡന്റായി ലിന്‍ഡന്‍ ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തത് എയര്‍ഫോഴ്‌സ് വണ്ണിനുള്ളില്‍ വച്ചായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (26 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (32 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (39 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (41 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (47 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (51 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (53 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (3 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends