Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം

17 AUGUST 2019 04:00 PM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച രാത്രി പരി ചൗക്കിന് സമീപം വാഹനം കാത്ത് നിന്ന യുവതിയെ കാറിലെത്തിയ ഒരാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. പരിചയമുള്ള ആളായതിനാല്‍ യുവതി കാറില്‍ കയറി. ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചതും മയങ്ങി പോയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. സെക്ടര്‍ 142ലെ തന്റെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി സര്‍ദ്ദാര്‍ എന്നയാളാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ എടിഎമ്മില്‍ പോകണമെന്ന വ്യാജേന ഇയാള്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു..

ഇതിനിടെ പ്രതി യുവതിക്ക് മയക്ക് മരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ച്‌ മയങ്ങിയ തന്നെ ഇയാള്‍ കാറിനുള്ളില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തുണ്ടായിരുന്ന കൊല്ലപ്പെട്ട ഒരു ക്രിമിനലിന്റെ ഭാര്യയാണ് പരാതിക്കാരിയെന്ന് പോലീസ് പറഞ്ഞു. തന്റെ ഒപ്പം താമസിക്കുന്ന യുവതിയുടെ കാമുകന്റെ സഹോദരനാണ് സര്‍ദ്ദാര്‍ എന്ന് ഇവര്‍ പറഞ്ഞു. റൂമിലുണ്ടായിരുന്ന യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. ഇതോടെ സര്‍ദ്ദാര്‍ എന്നും വിളിച്ച്‌ ഇവരുടെ കാര്യങ്ങള്‍ എന്തെങ്കിലും ലഭ്യമായോ എന്ന് തിരക്കിയിരുന്നു. -യുവതി പറയുന്നു. പോലീസിനെ സമീപിക്കുമ്ബോഴും ജ്യൂസില്‍ കലര്‍ത്തി നല്‍കിയ മയക്ക്മരുന്നിന്റെ പിടിയില്‍ നിന്നും യുവതി പൂര്‍ണമായും മുക്തമായിരുന്നില്ല.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാണാന്‍ പോയി വീട്ടിലേക്ക് മടങ്ങവെയാണ് സര്‍ദ്ദാര്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മാത്രമല്ല സര്‍ദ്ദാറിന് പണത്തിന് ആവശ്യമുണ്ടായിരുന്നെന്നും കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്നോട് 1000 രൂപ ചോദിച്ചെന്നും യുവതി പറഞ്ഞു. രാത്രി പത്ത് മണിയോടെയാണ് താന്‍ സര്‍ദ്ദാറിന്റെ കാറില്‍ കയറിയത്. തുടര്‍ന്ന് വീട്ടില്‍ എത്തിക്കാതെ എടിഎമ്മില്‍ പോകണമെന്ന് പറഞ്ഞ് ഡ്രൈവിംഗ് തുടര്‍ന്നു. സമയം പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒരു ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ചതും തന്റെ ബോധം പോയി. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തി പ്രതി തന്നെ ബലാത്സംഗം ചെയ്തു. അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിയോടെ തന്നെ വീടിനടുത്ത് ഉപേക്ഷിച്ച്‌ സര്‍ദ്ദാര്‍ സ്ഥലംവിട്ടു. -യുവതി പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (23 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (37 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (51 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends