Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ട്; റോഹിങ്ക്യന്‍‌ കുടിയേറ്റക്കാരെ ബംഗ്ലാദേശും കയ്യൊഴിയുന്നു

25 AUGUST 2019 12:49 PM IST
മലയാളി വാര്‍ത്ത

ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മറില്‍ നിന്ന് കുടിയേറി ബംഗ്ലാദേശില്‍ കഴിയുന്നത്. കൂടുതലും മുസ്ലിംകളാണ്. ഇതില്‍ നിരവധി പേരെ മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, ആ തീരുമാനപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അഭയാര്‍ഥികളെ ബസുകളില്‍ കയറ്റി തിരിച്ചയക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അഭയാര്‍ഥികളെ തുടര്‍‌ന്നും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ രംഗത്തുവന്നിരിക്കുന്നത്. റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ബംഗ്ലാദേശിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഈ സാഹചര്യത്തില്‍ റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹംപറഞ്ഞു . എന്നാല്‍ ചില സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങള്‍ കുടിയേറ്റക്കാരെ മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശ്രമിക്കുന്നുണ്ടെന്നും വിദേശാകാര്യ മന്ത്രി ആരോപിച്ചു. ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ജില്ലയിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ രണ്ട് റോഹിങ്ക്യകള്‍ പൊലീസ് വെടിയേറ്റ് കെല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി . പൊലീസുമായി അഭയാര്‍ഥികള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (12 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (43 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (47 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (50 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends