Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഗ്രാമവാസികളെ ദിവസങ്ങളോളം ഉറക്കത്തിലാഴ്ത്തുന്ന അജ്ഞാത രോഗം

07 FEBRUARY 2015 03:21 PM IST
മലയാളി വാര്‍ത്ത.

വടക്കന്‍ കസഖ്സ്ഥാനിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കലാച്ചി. കലാച്ചിയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്. നിദ്രാ താഴ്‌വരയെന്നാണ് ആ പേര്. അതിനു കാരണവുമുണ്ട്. ആ ഗ്രാമത്തിലെ ആളുകള്‍ ഉറങ്ങാന്‍ തുടങ്ങിയാല്‍ ദിവസങ്ങളോളം ആ ഉറക്കം തുടരും. ഓരോരുത്തര്‍ക്കും ഉറക്കം വന്നു തുടങ്ങുന്ന സമയം വ്യത്യസ്തമായതിനാല്‍ ആരെങ്കിലുമൊക്കെ എപ്പോഴും ഗ്രാമത്തില്‍ ഉണര്‍ന്നിരിക്കുന്നുണ്ടാവുമെന്നു മാത്രം. ഈ അവസ്ഥയെകുറിച്ച് കേട്ടറിഞ്ഞ ഡോക്ടര്‍മാര്‍ ഗ്രാമീണരില്‍ എല്ലാവരുടെയും തലച്ചോറിനുള്ളില്‍ അമിതമായി ഒരു സ്രവം നിറയുന്നതു കൊണ്ടാണ് അവരിങ്ങനെ ദിവസങ്ങളോളം ഉറങ്ങുന്നതെന്ന് കണ്ടെത്തി.

എന്നാലും ഇപ്രകാരം ഒരു ദ്രാവകം അമിതമായി നിറയുന്നതിന് എന്താണ് കാരണമെന്ന് അവര്‍ക്ക് പിടികിട്ടിയില്ല. ഇപ്രകാരം തലച്ചോറിനുള്ളില്‍ ദ്രാവകം നിറയുന്നതിന് എന്‍സെഫലോപ്പതി എന്നാണ് ആരോഗ്യരംഗത്ത് പറയുന്ന പേര്.
കഴിഞ്ഞ നാലു വര്‍ഷമായി ഇതിന്റെ കാരണം കണ്ടെത്താനുളള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുകയായിരുന്നു. ഒടുവില്‍ അടുത്തിടെ ആ രഹസ്യം കണ്ടെത്തി. ആ ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള റാഡോണ്‍ എന്ന അലസ വാതകമാണ് ഇവര്‍ക്ക് ഇങ്ങനെ ഉറക്കം വരുത്തുന്നത്. അതോടെ ഇത്ര ഉയര്‍ന്ന തോതില്‍ റാഡോണ്‍ എന്ന വാതകം ആ ഗ്രാമാന്തരീക്ഷത്തില്‍ കാണപ്പെടാനുള്ള കാരണമെന്തെന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ആ അന്വേഷണം ചെന്നെത്തിയത് ഗ്രാമത്തില്‍ പണ്ടുണ്ടായിരുന്ന ഒരു ഖനിയിലേക്കാണ്.

സോവിയറ്റ് യൂണിയന്‍ ആയി നിലനിന്നിരുന്ന കാലത്ത് യുറേനിയം ഖനനത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ഖനിയാണത്. യുറേനിയം വിഘടിക്കുമ്പോള്‍ പുറത്തു വരുന്ന കളറില്ലാത്ത, മണമില്ലാത്ത, രുചിയില്ലാത്ത ഒരു വാതകമാണ് റാഡോണ്‍. റേഡിയോ ആക്ടീവ് അണുവികിരണങ്ങള്‍ ഒന്നും ആ ഖനിയില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നില്ലെങ്കിലും ഖനിയ്ക്കുള്ളിലെ ഗര്‍ത്തങ്ങളില്‍ വെള്ളം നിറയുമ്പോള്‍ ആ കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന റാഡോണ്‍ വാതകം പുറത്തേക്ക് വന്ന് അന്തരീക്ഷത്തില്‍ ചേരുകയാണ് ചെയ്യുന്നത്.


പ്രശ്‌നത്തിന്റെ കാരണം തിരിച്ചറിഞ്ഞതോടെ ഗ്രാമീണരെ മുഴുവന്‍ മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. റാഡോണ്‍ വാതകത്തിന്റെ ബഹിര്‍ഗമനം നിര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (11 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (20 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (24 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (44 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends