ഐ ആം മലാലയ്ക്ക് ഗ്രാമി പുരസ്‌കാരം

താലിബാന്‍ ഭീകരുടെ വെടിയുണ്ടകള്‍ക്കുമുമ്പില്‍ പതറാതെ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലയെത്തേടി വീണ്ടും പുരസ്‌ക്കാരം.
നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ഐം ആം മലാല എന്ന പുസ്തത്തിന്റെ ഓഡിയോ പതിപ്പിനു ഗ്രാമി പുരസ്‌കാരം ലഭിച്ചു. മികച്ച ചില്‍ഡ്രന്‍സ് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ഐ ആം മലാല നേടിയത്. ഇതില്‍ ശബ്ദം നല്‍കിയിരിക്കുന്നത് നീല വാസ്‌വാനിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























