നീലച്ചിത്ര നായികയെപ്പോലെ അഭിനയിക്കാന്‍ നിര്‍ബന്ധം ഭര്‍ത്താവിനെ ഭാര്യ കൊന്നു

കിടപ്പറയിലെ പീഡനം അതിരു കടന്നപ്പോള്‍ ഭാര്യ അറുപത്തേഴുകാരനെ കഴുത്തറുത്തു കൊന്നു. തുര്‍ക്കിയിലെ ഇസ്പത്ര മേഖലയിലാണ് സംഭവം. ഗോനുള്‍ എന്ന നാല്‍പ്പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്. കിടപ്പറയില്‍ നീലച്ചിത്ര സിനിമകളിലെ നായികമാരെപ്പോലെ അഭിനയിക്കണമെന്ന് ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് ഇടയാക്കിയത്. ഇക്കാര്യം അറസ്റ്റിലായ ഗോനുള്‍ പൊലീസിനോട് പറഞ്ഞു.
ആദ്യ ഭാര്യയുടെ മരത്തെത്തുടര്‍ന്നാണ് ഇയാള്‍ വീണ്ടും വിവാഹം കഴിച്ചത്. നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് അതിന് അടിമയായിരുന്നു. ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുകയും പതിവായിരുന്നു. നീലച്ചിത്രത്തിലെ നായികമാരെപ്പോലെ അഭിനയക്കാന്‍ പറഞ്ഞായിരുന്നു പ്രധാന ഉപദ്രവം. അനുസരിച്ചില്ലെങ്കില്‍ ക്രൂരമായി പീഡിപ്പിക്കുമായിരുന്നു. സഹിക്കാനവാനുന്നതിനപ്പുറമായപ്പോഴായിരുന്നു കൊന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് ഗോനുള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























