Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്


ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ


കൊൽക്കത്തയിലുള്ള കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നു നോട്ടുകൾ മഴപോലെ താഴേക്ക് പതിച്ചു ... ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇങ്ങനെ താഴേക്ക് പറന്നു വീണത്


നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്


ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു..പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ വന്‍ ബോംബ് സ്ഫോടനം... 62 പേര്‍ കൊല്ലപ്പെട്ടു, പള്ളി പൂര്‍ണ്ണമായും തകര്‍ന്നു

19 OCTOBER 2019 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം കുഞ്ഞിന്റെ ശരീരം ആസിഡിലിട്ട് ദ്രവിപ്പിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ ഞെട്ടി; കാറിന്റെ ഡോർ തുറന്നു കിടക്കുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരാണെന്ന് മനസിലായി; സംഭവം ഇങ്ങനെ

നിങ്ങൾക്ക് വയ്യെങ്കിൽ ഞാൻ ചെയ്യും; ചപ്പുചവറുകള്‍ ചവറ്റു കൊട്ടയിൽ പെറുക്കിയിട്ട് ആന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു

അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ വന്‍ ബോംബ് സ്ഫോടനം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗ്ഹര്‍ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു. ജുമുഅ നിസ്‌കാരത്തിനെത്തിയവരാണ് സ്‌ഫോടനത്തിന് കൊല്ലപ്പെട്ടതും പരിക്കേറ്റതും. സ്ഫോടനത്തെ തുടര്‍ന്ന് പള്ളി പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ പുറത്തെടുത്തുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനം നടന്നത്. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ കുരുന്നുകള്‍ കള്ളം പറയില്ല... പാമ്ബ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ സമൂഹത്തിന് അപമാനമാണ്; അഞ്ചാം ക്ലാസിലെ കുട്ടികളുടെ വിവേകം പോലു  (25 minutes ago)

ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി  (45 minutes ago)

മരട് ഫഌറ്റ് വിവാദം... ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു  (1 hour ago)

പീഡന കേസില്‍ ആള്‍ദൈവം ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍  (1 hour ago)

ലോകസഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്  (2 hours ago)

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....  (2 hours ago)

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി  (2 hours ago)

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്  (2 hours ago)

ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം  (2 hours ago)

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്  (3 hours ago)

മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍  (3 hours ago)

പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം; സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം  (3 hours ago)

നടതുറന്ന ശേഷം ഹൃദയാഘാതം വന്നത് 15 പേർക്ക്; പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന  (3 hours ago)

ശബരിമല: ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ആരോഗ്യ സംവിധാനങ്ങള്‍  (3 hours ago)

കെട്ടിടത്തിനു മുകളിൽ നിന്ന് കാശുമഴ...  (3 hours ago)

Malayali Vartha Recommends