Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഭര്‍ത്താവ് വഞ്ചിച്ചെങ്കില്‍ ഇങ്ങനെയും പ്രതികാരം ചെയ്യാം!

02 NOVEMBER 2019 01:13 PM IST
മലയാളി വാര്‍ത്ത

യുഎസ് സ്വദേശിനിയായ ബ്രാറ്റ്‌ലി എന്ന യുവതിയ്ക്ക്, വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ഭര്‍ത്താവിന് നഷ്ടപരിഹാരത്തുക നല്‍കേണ്ടി വന്നു. ഭര്‍ത്താവ് തന്നെ വഞ്ചിച്ചതിനാണ് അവര്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. അതുകൊണ്ട് അയാളോടുള്ള രോഷം അടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അയാള്‍ക്ക് കേസ് നടത്താന്‍ ചെലവായ തുകയായ 7500 യുഎസ് ഡോളര്‍ (ഏകദേശം അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം ഇന്ത്യന്‍ രൂപ) യുവതി നാണയത്തുട്ടുകളാക്കി, അതടങ്ങിയ 10 പെട്ടിയാണ് ഇവര്‍ കൈമാറിയത്. 159 കിലോ ഭാരം അവയ്ക്കുണ്ടായിരുന്നുവെന്നും അത് അയാള്‍ തന്നെ വഞ്ചിച്ചതിനുള്ള ശിക്ഷയാണെന്നും യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ബ്രാറ്റ്ലിയുടെ കുറിപ്പിങ്ങനെ

'' ഞാന്‍ വിവാഹം കഴിച്ച പുരുഷന്‍, അയാളുടെ ഹൃദയവിശാലത കൊണ്ട് ഒരിക്കല്‍ എന്റെ ജീവിതത്തോട് വലിയൊരു കാര്യം ചെയ്തു. അയാളുടെ ആത്മാര്‍ഥ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം കിടക്ക പങ്കിട്ടു. ആ സ്ത്രീ, അവള്‍ എന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പ്രണയത്തോടെ ഞാനെന്റെ പുരുഷന്റെ കണ്ണുകളില്‍ നോക്കുന്നതിനും, കൈകള്‍ പിടിക്കുന്നതിനും സാക്ഷിയായ അവള്‍, എന്നെന്നും ഒപ്പമുണ്ടെന്ന് ഞാന്‍ അയാള്‍ക്ക് വാക്കു നല്‍കുന്നത് കണ്ടുകൊണ്ടു നിന്ന ആ സ്ത്രീയാണ് എന്റെ ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിട്ടത്. ആ വിശ്വാസ വഞ്ചന കലാശിച്ചത് എന്റെ വിവാഹമോചനത്തിലായിരുന്നു. അതിനും പുറമേ എന്തൊക്കെയോ കാരണങ്ങളാല്‍ ഞാന്‍ ഭര്‍ത്താവിന് 7500 യുഎസ് ഡോളര്‍ ( 5,30,831 ഇന്ത്യന്‍ രൂപ) നല്‍കണമെന്ന കോടതി വിധിച്ചു.കോടതി വിധി പാലിച്ചേ പറ്റൂ. അതുകൊണ്ടു തന്നെ ഞാന്‍ അയാള്‍ക്ക് പണം നല്‍കിയേ മതിയാകുമായിരുന്നുള്ളൂ. എങ്ങനെ നല്‍കും എന്ന ചിന്തയ്‌ക്കൊന്നും അവിടെയൊരു പ്രസക്തിയുമില്ല''.

രണ്ടു മക്കളുടെ അമ്മ കൂടിയായ സ്ത്രീ എങ്ങനെയൊക്കെയോ തുക സംഘടിപ്പിച്ച് അവര്‍ ബാങ്കിലെത്തി. ബാങ്കുദ്യോഗസ്ഥരോട് തന്റെ ജീവിതത്തില്‍ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ അവര്‍ തന്റെ മനസ്സിലെ പദ്ധതിയെപ്പറ്റിയും വെളിപ്പെടുത്തി. അവരുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ ബാങ്കുദ്യോഗസ്ഥര്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നേല്‍ക്കുകയായിരുന്നു.

നിരവധി പേര്‍ യുവതിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ചിട്ടുണ്ട്. നാണയത്തുട്ടുകളുമായി വീട്ടിലേക്ക് പോകുന്ന ഭര്‍ത്താവിന്റെ മുഖഭാവം എങ്ങനെയുണ്ടാകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (38 minutes ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (1 hour ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (1 hour ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (4 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (5 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

Malayali Vartha Recommends