Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ചീറിപ്പാഞ്ഞ് വന്ന ആംബുലൻസുകൾ ;വിമാന താവളം വളഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ആശങ്കയോടെ യാത്രക്കാർ; ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി

07 NOVEMBER 2019 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

വിമാന താവളത്തെ വളഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍! സൈറൺ മുഴക്കി ചീറിപ്പാഞ്ഞ് വരുന്ന ആംബുലൻസുകൾ!  ഒട്ടും വൈകാതെ അടച്ചിട്ട വിമാനത്താവളം. ബുധനാഴ്ച ആംസ്റ്റര്‍ഡാമിലെ ഷിപ്പോള്‍ വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരുങ്ങലിലായി. പൊലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ എന്താണ് നടക്കുന്നതെന്നറിയാൻ എല്ലാവരും ആശങ്കയോടെ നോക്കി പിന്നെയാണ് കാര്യം മനസ്സിലായത്. ഹൈജാക്ക് അലാം മുഴക്കിയതാണ് വിമാനത്താവളത്തില്‍ ഈ സുരക്ഷാ ക്രമീകരണങ്ങൾ വരുത്താൻ ഇടയായത്. അവിടെയും തീർന്നില്ല. വിമാനം അപായത്തിൽ പെട്ടെങ്കിൽ അതിനെ രക്ഷ പ്പെടുത്തണമല്ലോ ? അടുത്ത നീക്കം അങ്ങോട്ടായി. പക്ഷേ അപ്പോഴായിരിന്നു കാര്യം പിടികിട്ടിയത്. പൈലറ്റിന് പറ്റിയ ചെറിയ അബദ്ധമാണ് ഇത്‍ഗിനെല്ലാം കാരണമായത്. വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അപായമണിയില്‍ അറിയാതെ കൈതട്ടിയതായിരുന്നു.

അപായ മാണി മുഴങ്ങി നിമിഷനേരം കൊണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളഞ്ഞതും വിമാനത്താവളം അടച്ചതും. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങൾ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാഞ്ഞെത്തുകയും ചെയ്തത്. എന്നാല്‍ എല്ലാം വെറുതെയായി. പൈലറ്റിന് പറ്റിയ അബദ്ധമാണ് മനസിലായി . പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് അലാം മുഴക്കിയതാണ് വിമാനത്താവളത്തില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയത്. ബുധനാഴ്ച ആംസ്റ്റര്‍ഡാമിലെ ഷിപ്പോള്‍ വിമാനത്താവളത്തിലാണ് സംഭവം. സ്പാനിഷ് എയര്‍ലൈനായ എയര്‍ യൂറോപ്പയുടെ ഡച്ച്‌ തലസ്ഥാനത്തു നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിലാണ് അബദ്ധത്തില്‍ ഹൈജാക്ക് അലാം മുഴങ്ങിയത്. 27 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഹൈജാക്ക് അലാം മുഴങ്ങിയതോടെ ഡച്ച്‌ പൊലീസ് സുരക്ഷാ ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷനേരം കൊണ്ടാണ് സജ്ജമാക്കുകയും ചെയ്തത്. എന്നാല്‍ സംഭവത്തില്‍ വിമാനക്കമ്ബനി മാപ്പ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (17 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (25 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (32 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (42 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (49 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

Malayali Vartha Recommends