ഇനിയുമുണ്ടോ മനോഹരമായ ആചാരങ്ങൾ...കമ്പനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർക്ക് കിട്ടിയ പ്രതിഫലം കണ്ട് ലോകം ഞെട്ടി
നമ്മൾ ചെയ്യുന്ന ചെയ്യുന്ന നല്ല ജോലിക്ക് മാനേജ്മെന്റില്‍ നിന്നും നല്ല അഭിപ്രായം കിട്ടണം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. മാത്രമല്ല നല്ല കഴിവ് പ്രകടിപ്പിക്കുന്നവർക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കുക സാധരണ കാര്യമാണ്. അങ്ങനെ ആഗ്രഹിക്കുന്നവർ ഈ വാർത്ത അറിയുക. കമ്പനിക്ക് വേണ്ടി അധ്വാനിച്ച ജീവനക്കാരുടെ കാല് കഴുകികൊടുത്തിരിക്കുകയാണ് .ചൈനയിലാണ് സംഭവം.
വ്യത്യസ്തമായ ഈ പ്രവർത്തി കണ്ട് ലോകം തന്നെ ഞെട്ടി. സ്വകാര്യ കോസ്മെറ്റിക് കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥർ തങ്ങളുടെ നന്ദി പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ നടന്ന പുരസ്കാര ചടങ്ങില്‍ കോസ്മെറ്റിക് കമ്ബനിയുടെ പ്രസിഡന്റും സീനിയര്‍ എക്സിക്യൂട്ടീവുമാണ് ജീവനക്കാരുടെ കാല് കഴുകിയത്.പക്ഷേ സമ്മിശ്ര പ്രതികരങ്ങളനു വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha