യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം

യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. വാഷിംഗ്ടണിലെ സിയാറ്റിനിലുള്ള ക്ഷേത്രത്തിനു നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
ക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗെറ്റ് ഔട്ട് എന്ന് ഇംഗ്ലീഷില്‍ എഴുതി മതവിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് അക്രമികള്‍ നടത്തിയത്. ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















