വിഷ്ണു പ്രകാശ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി

മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിഷ്ണു പ്രകാശിനെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു. ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിഷ്ണു പ്രകാശ്. വിഷ്ണു പ്രകാശ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത് 1981ലാണ്. ദക്ഷിണ കൊറിയയിലെ അംബാസിഡറായി വിഷ്ണു പ്രകാശിന് നിയമനം ലഭിച്ചത് 2012 ജനുവരിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























