ഇറാക്കില്‍ ഇരട്ട സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഇരട്ട സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ബാഗ്ദാദിലെ ജിസര്‍ ദിയാലയിലെ തിരക്കേറിയ തെരുവിലാണ് സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























