Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പ്രവാസികൾക്ക് ആശ്വസിക്കാം ഇനി മുതൽ ഗതാഗത നിയമം ലംഘിച്ചാൽ പിഴ പകുതി മതി...

19 DECEMBER 2019 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈമാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും. ഈ മാസം 22 ന് ശേഷമുള്ള പിഴകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കും. 60 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവുണ്ടാകും. 60 ദിവസത്തിന് ശേഷം പിഴയടച്ചാല്‍ 25 ശതമാനം ഇളവുണ്ടാകുമെന്നും അബൂദബി പൊലീസ് കാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍മസ്റൂഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

22‌ന് മുമ്പുള്ള മുഴുവന്‍ ബ്ലാക്ക് പോയന്റുകളും കാര്‍പിടിച്ചെടുക്കേണ്ട കേസുകളും ഒഴിവാക്കും. എന്നാല്‍, അപകടകമരായ കുറ്റങ്ങള്‍ക്കുള്ള പിഴ ഇതില്‍ ഉള്‍പ്പെടില്ല. കോടതിയോ പബ്ലിക് പ്രോസിക്യൂഷനോ വിധിച്ച പിഴകളിലും ഇളവുണ്ടാവില്ല. കാര്‍ പിടിച്ചെടുക്കേണ്ട കേസുകളില്‍ ഒരു വട്ടം മാത്രമാണ് ഇളവ്. ഒന്നില്‍ കൂടുതല്‍ തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇളവ് ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. തലസ്ഥാന എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കി. ഞായറാഴ്ച ഇതു നിലവിൽ വരും. ഒാൺലൈനിൽ പിഴയടയ്ക്കാം. ഈമാസം 22 നു മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇതു ബാധകമെന്നും പൊലീസ് വ്യക്തമാക്കി.

ഗുരുതര നിയമലംഘനങ്ങൾക്ക് 3 മാസം വരെ വാഹനം പിടിച്ചെടുത്തതും ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക്മാർക്കും പിഴയടയ്ക്കുന്നതോടെ ഒഴിവാകും. വാഹനം പിടിച്ചെടുക്കുന്നതിനു പകരമായി ഈടാക്കുന്ന പിഴയിലും അടയ്ക്കാൻ വൈകുന്നതിലുള്ള തുകയിലും 35% ഇളവു നൽകുന്നത് 22 ന് ആരംഭിക്കും.
നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതൽ 60 ദിവസത്തിനകം പിഴയടയ്ക്കുന്നവർക്ക് ഈ ഇളവ് ലഭിക്കും. ഇതിനുശേഷം ഒരു വർഷം തികയും മുൻപ് പിഴയടയ്ക്കുന്നവർക്ക് ഇളവ് 25%. അതിനുശേഷം ഇളവു ലഭിക്കില്ല.

ട്രാഫിക് കോടതി, പ്രോസിക്യൂഷൻ കേസുകളിൽ ഉൾപ്പെടാത്ത എല്ലാ നിയമലംഘനങ്ങൾക്കും പിഴയിളവുണ്ട്. ആനുകൂല്യം പ്രയോജനപ്പെടുത്തി ട്രാഫിക് ഫയലുകൾ കുറ്റമറ്റതാക്കണമെന്ന് അബുദാബി പൊലീസ് മേധാവി മേജർ ഫാരിസ് ഖലഫ് അൽ മസ്റൂഇ പറഞ്ഞു. വാഹനങ്ങള്‍ പിടിച്ചെടുത്ത നടപടികളും ബ്ലാക്ക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. മൂന്ന് മാസത്തേക്ക് ഈ ആനൂകൂല്യം ലഭിക്കും.

പിഴയിലെ ഇളവിന് പുറമേ നേരത്തെ പിഴ തുക അടയ്ക്കുന്നവര്‍ക്കായി മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴ അടയ്ക്കുകയാണെങ്കില്‍ 35 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഡിസംബര്‍ 22ന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യം. വാഹനങ്ങള്‍ പിടിച്ചെടുക്കാതിരിക്കാന്‍ അടയ്ക്കേണ്ട തുകയ്ക്കും ലേറ്റ് ഫൈന്‍ പേയ്‍മെന്റുകള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

എന്നാല്‍ 60 ദിവസത്തിന് ശേഷം ആ വര്‍ഷം തന്ന പിഴ അടയ്ക്കുമെങ്കില്‍ 25 ശതമാനം ഇളവായിരിക്കും ലഭിക്കുക. എന്നാല്‍ ഇതില്‍ ലേറ്റ് ഫീസുകളോ വാഹനം പിടിച്ചെടുക്കാതിരിക്കാന്‍ നല്‍കേണ്ട തുകയോ ഉള്‍പ്പെടുകയില്ല. ഒരു വര്‍ഷത്തിന് ശേഷമാണ് ഫൈന്‍ അടയ്ക്കുന്നതെങ്കില്‍ ഇളവുകളൊന്നും ലഭിക്കുകയില്ല. 'അപകടകരമായ' നിയമലംഘനങ്ങള്‍ ഒഴികെയുള്ള എല്ലാ ട്രാഫിക് ഫൈനുകള്‍ക്കും ഇപ്പോഴത്തെ ഇളവുകള്‍ ബാധകമാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (7 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (10 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (12 hours ago)

Malayali Vartha Recommends