Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മൂന്നര മിനിറ്റിൽ വണ്ടി റെഡി... ഫ്രീ വൈഫൈയും ഇന്റർനെറ്റും... സ്മാർട്ടായി ദുബായ് മോട്ടോർ വാഹന വകുപ്പ്

19 DECEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇനി മുതൽ ടാക്സികളിൽ വൈഫൈ ലഭ്യമാക്കി ദുബൈ ആർ.ടി.എ അധികൃതർ. യാത്രക്കാർക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഹൈടെക് ടാക്സിയിലൂടെ നടപ്പാക്കുന്നതെന്ന് ആർ.ടി.എ ട്രാൻസ്പോർട് സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി അറിയിച്ചു. വിവിധ കമ്പനികളിൽ നിന്ന് 5500 ടാക്സികളാണ് ആർ.ടി.എ ഏറ്റെടുത്ത് നടത്തുന്നത്. കരീം കമ്പനിയുമായി സഹകരിച്ച് ഇവയെല്ലാം കരീം ആപ്പ് മുഖേന പ്രവർത്തിപ്പിക്കുകയാണ്. ഇവയിലെല്ലാം ഹൈടെക്സ് സംവിധാനം ലഭ്യമാക്കും. നിരക്ക് വർധന കൂടാതെ തന്നെ അധിക സേവനം ഒരുക്കുകയാണ് ആർ.ടി.എ

വിവിധ ലോക രാജ്യങ്ങളിൽ നിന്നും ദുബൈയിലെത്തുന്ന സന്ദർശകർക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്താനുള്ള നീക്കത്തിെൻറ ഭാഗമാണ് പുതിയ നടപടിയും. ഹിന്ദി ഉൾപ്പടെ 26 ഭാഷകൾ കൈകാര്യം ചെയ്യാൻ ഹൈടെക് ടാക്സികളിൽ ഇപ്പോൾ തന്നെ സംവിധാനമുണ്ട് .ടാക്സികളിൽ വൈഫൈയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനം സ്വയം ടൈപ്പു ചെയ്തു നൽകാൻ സന്ദർശകർക്ക് സാധിക്കും. ആപ്പിലൂടെ തന്നെ പണം നൽകാനുള്ള സൗകര്യവും അടുത്ത ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം.

യാത്രക്കാർക്ക് 50 എംബി ഡേറ്റാ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ഡേറ്റാ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാം. മൊബൈൽ സേവന ദാതാക്കളായ ഡു വുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കുന്നത്. 194 രാജ്യത്തു നിന്നുള്ളവർ ദുബായ് സന്ദർശിക്കാൻ എത്തുന്നുണ്ട്. ടാക്സികളിൽ ഇവർക്ക് അവരവരുടെ ഭാഷയിൽ ഡ്രൈവറുമായി സംസാരിക്കാൻ ഗൂഗിൾ ട്രാൻസിലേറ്ററിലൂടെ സാധിക്കും. ഹിന്ദി ഉൾപ്പടെ 26 ഭാഷകൾ കൈകാര്യം ചെയ്യാൻ ഹൈടെക് ടാക്സികളിൽ സംവിധാനമുണ്ട്.

ടാക്സികളിൽ വൈഫൈയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനം സ്വയം ടൈപ്പു ചെയ്തു നൽകാൻ കഴിയും. ഇത് ഡ്രൈവർക്കു മുന്നിലെ സ്ക്രീനിലും തെളിയും. ആപ്പിലൂടെത്തന്നെ പണം നൽകാനുള്ള സൗകര്യവും അടുത്ത ഘട്ടത്തിൽ നടപ്പാക്കും. ഇപ്പോൾ ഡ്രൈവർക്ക് നേരിട്ടോ നോൾ കാർഡ് വഴിയോ ടാക്സിയിൽ യാത്രാക്കൂലി നൽകാം. കരിം ആപ്പ് വഴിയോ നേരിട്ട് റോഡിൽ നിന്നോ ടാക്സി ലഭിച്ചാലുടൻ മൊബൈലിലെ വൈഫൈ പ്രവർത്തിപ്പിച്ചാൽ taxiconnect.ae എന്ന സൈറ്റ് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ഡ്രൈവർക്കു മുന്നിലും നിങ്ങളുടെ മൊബൈലിലും ഒരുപോലെ സ്ക്രീനിൽ ദൂരവും സമയവും നിരക്കും അടക്കമുള്ള വിവരങ്ങൾ തെളിയും. ഇതിലൂടെ നിങ്ങൾക്ക് വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാം.

കരീം ആപ്പുവഴി പ്രവർത്തിക്കുന്നതു മൂലം കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടമെന്ന് ഖാലിദ് അൽ അവാദി വ്യക്തമാക്കി. മുമ്പ് ബുക്ക് ചെയ്ത് ശരാശരി 12 മിനിറ്റ് കാത്തിരിക്കണമായിരുന്നു. ഇപ്പോൾ കരിം ആപ്പ് വഴി ബുക്ക് ചെയ്താൽ മൂന്നര മിനിറ്റിനുള്ളിൽ ടാക്സി ലഭിക്കും. വെറും ആറുമാസം കൊണ്ട് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. പ്രതിവർഷം16.5 കോടി ആളുകൾ ദുബായിൽ ടാക്സി ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ പ്രതിവർഷം 1.6 കോടി സന്ദർശകരും ദുബായ് സന്ദർശിക്കുന്നു. ഇവരും ടാക്സി ഉപയോഗിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (7 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (10 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (12 hours ago)

Malayali Vartha Recommends