ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം

ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടമോ ആളപായമോ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















