Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

അതിമാരകമായ രോഗം വരുന്നു,അത് പടര്‍ന്നുപിടിക്കും; സഹായകമായത് ഈ ഡോക്ടറിന്റെ മുന്നറിയിപ്പ്; ശ്വാസകോശം ചുരുങ്ങുന്നു, ന്യൂമോണിയയ്ക്കു സമാനമായ ലക്ഷണങ്ങള്‍; പക്ഷേ ഏഴുപേരും മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍; താരമായി കൊറോണ കണ്ടെത്തിയ ലേഡി ഡോക്ടർ

03 FEBRUARY 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

പനിയും ശ്വാസം മുട്ടലുമായി എത്തിയ രോഗികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചത് ആര്? കുറച്ചു നാളുകളായി ലോകം അന്വേഷിക്കുന്ന ചോദ്യമാണിത്. കൊറോണ വൈറസ് സ്ഥിരീകരിച്ച് ഒരുമാസം കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. വുഹാനില്‍ തന്നെയുള്ള ശ്വാസകോശ വിദഗ്ധയായ ലേഡി ഡോക്റ്ററാണ് മാരകമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 27 രാജ്യങ്ങളിലേക്കായി പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54 കാരി ഡോക്ടര്‍ ഇന്ന് ചൈനയിലെ താരമാണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്. രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡിസംബര്‍ 26നാണ് വുഹാനില്‍ നിന്നുള്ള നാല് പേര്‍ പനി ലക്ഷണങ്ങളോടെ ശ്വാസകോശരോഗവിദഗ്ധയായ ഴാങ് ജിക്‌സിയാനെ കാണാനായി ആശുപത്രിയിലെത്തിയത്. പനിക്കൊപ്പം ശ്വസിക്കുന്നതിലുള്ള പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കെല്ലാം ഒരേ രോഗ ലക്ഷണങ്ങളാണെന്നും ന്യുമോണിയയ്ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി.

അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ മൂന്ന് പേര്‍ കൂടി ചികിത്സ തേടിയെത്തിയതോടെ അപൂര്‍വ്വമായ മറ്റേതെങ്കിലും രോഗമാണോ ഇവര്‍ക്ക് എന്ന സംശയം ഴാങിനുണ്ടായി. ഒരേ കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് സമാനമായ രോഗം വന്നതോടെ പടര്‍ന്നുപിടിക്കുന്ന ഒരുതരം രോഗമാണോ ഇതെന്ന സംശയവും ഉയര്‍ന്നു. രോഗലക്ഷണവുമായി എത്തിയ ഏഴ് പേര്‍ക്ക് മറ്റൊന്നു കൂടി പൊതുവായി ഉണ്ടായിരുന്നു. അവര്‍ ഏഴ് പേരും ഹൂബൈയ്ക്ക് സമീപത്തെ സൂഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയോ ഇടപഴകുകയോ ചെയ്തിട്ടുണ്ട്.

രോഗത്തിന്റെ അസ്വഭാവികത തിരിച്ചറിഞ്ഞ ഴാങ് ഉടന്‍തന്നെ ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതവൃത്തങ്ങളെ അറിയിച്ചു. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചുള്ള വിശദാംശങ്ങളം നല്‍കി. ദിവസങ്ങള്‍ക്കുള്ളിലാണ് ഹൂബൈയില്‍ നിന്നും സമാനമായ 300 ലധികം കേസുകള്‍ വിവിധ ആശുപത്രികളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇത് നോവല്‍ കൊറൊണ വൈറസ് എന്ന പുതിയ രോഗാണുവിന്റെ വ്യാപനമാണെന്ന് ഗവേഷകസംഘം കണ്ടെത്തുകയും ചെയ്തത്. ഴാങിനെ കാണാനെത്തിയ ഏഴ് പേര്‍ക്കും കൊറോണ വൈറസ് ബാധയാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചു.

27 രാജ്യങ്ങളിലേക്കായി പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54കാരി ഡോക്ടര്‍ ഇന്ന് ചൈനയിലെ ഹീറോ ആണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്.

രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചാണ് ചികിത്സിച്ചത്. അതുകൊണ്ട് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നു. എന്നാല്‍ ഈ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഴാങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (2 minutes ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (28 minutes ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (6 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (6 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (6 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (6 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (6 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (7 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (8 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (8 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (8 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

Malayali Vartha Recommends