Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനാപകടത്തില്‍ നടന്‍ ഹാരിസണ്‍ഫോര്‍ഡിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്

06 MARCH 2015 09:27 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..

ഇന്ത്യാനാ ജോണ്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനം ലോസ് ഏഞ്ചല്‍സിനടുത്തുള്ള ഗോള്‍ഫ് കോഴ്‌സ് മൈതാനത്ത് ഇറങ്ങുന്നതിനിടയില്‍ തകരുകയായിരുന്നെന്നും ഇതില്‍ 72 കാരനായ ഹാരിസണ്‍ ഫോര്‍ഡിന് ഗുരുതരമായി പരിക്കേറ്റെന്നുമാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളില്‍ പറയുന്നത്.

എന്നാല്‍ വാര്‍ത്ത പുറത്തുവിട്ട ടിഎംഇസഡ് വെബ്‌സൈറ്റ് തകര്‍ന്ന വിമാനത്തിന്റെ ചിത്രം നല്‍കിയിട്ടുണ്ട്. വിമാനത്തിന് അപകടത്തില്‍ സാരമായ കേടുപാടുകള്‍ പറ്റിയതായും പരിക്കേറ്റവരുടെ പേര് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വെബ്‌സൈറ്റ് പറഞ്ഞു. ലോസ് ഏഞ്ചല്‍സിന് തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ വെനിസിലെ പെന്‍മാര്‍ ഗോള്‍ഫ്‌കോഴ്‌സില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

\"\"

സാന്റാമോണിക്ക വിമാനത്താവളത്തിന് സമീപമുള്ള പെന്‍മാര്‍ ഗോള്‍ഫ് കോഴ്‌സില്‍ ഒരു വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടെന്നും അതില്‍ പരിക്കേറ്റ ഏകയാളെ ഗുരുതരമായ നിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം പരിക്കേറ്റ മറ്റാരെയും കണ്ടെത്തിയിട്ടില്ലെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അന്വേഷണം തുടങ്ങിയതായും വ്യക്തമാക്കി.

അതേസമയം ഫോര്‍ഡിനെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സഹായിച്ചതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് കെടിഎല്‍എ ടെലിവിഷന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ ബന്ദികള്‍ കുടുക്കുന്നതിന്റെ കഥ പറഞ്ഞ എയര്‍ഫോഴ്‌സ് വണ്‍ സിനിമയിലെ നായകന്‍ കൂടിയായ ഹാരിസണ്‍ ഫോര്‍ഡ് സ്റ്റാര്‍ വാഴ്‌സ് പരമ്പരയിലെ ചിത്രത്തിലാണ് ഏറ്റവും പുതിയതായി അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (3 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (4 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (5 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends