Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഗ്‌ളാസ് കുത്തിക്കയറി കഴുത്തറ്റു: യുവാവിന്റെ ജീവന്‍രക്ഷിച്ചത് വഴിയാത്രക്കാരിയായ ഡോക്ടര്‍

07 MARCH 2015 01:47 PM IST
മലയാളി വാര്‍ത്ത.

ദൈവദുതനെപ്പോലെത്തിയ ഡോക്ടര്‍. അപകടത്തില്‍ കഴുത്തുമുറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകയായത് വഴിയാത്രക്കാരിയായ വനിതാഡോക്ടര്‍ . ബാങ്കോക്കിനുസമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ പരക്കുകയാണ്. ഒപ്പം മനുഷ്യപ്പറ്റുള്ള ഡോക്ടര്‍ക്ക് ആശംസകളും. ബാങ്കോക്കിലെ മഹുഡോള്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ചററായ പ്രേവ മിട്രാക്കുള്‍ എന്ന മുപ്പതുകാരിയാണ് മറ്റുള്ളവര്‍ അന്തംവിട്ടുനോക്കിനില്‍ക്കെ യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.
തിരക്കേറിയ ഹൈവേയില്‍ ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുപ്പതുകാരനായ യുവാവിന് പരിക്കേറ്റത്. ട്രക്കിന്റെ ഗ്‌ളാസ് കുത്തിക്കയറി യുവാവിന്റെ കഴുത്തിന് ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് യുവാവ് അലറിക്കരഞ്ഞെങ്കിലും രംഗം കണ്ട് ഭയന്ന് ആരും രക്ഷിക്കാനായി അടുത്തെത്തിയില്ല. ഇതിനിടെ ധാരാളം രക്തവും വാര്‍ന്നുപോയി. ഈ സമയത്താണ് പ്രേവ അതുവഴി ആശുപത്രിയിലേക്ക് കാറില്‍ പോയത്. യുവാവിന്റെ അവസ്ഥകണ്ട് കാര്‍ നിറുത്തി പ്രേവ പാഞ്ഞെത്തുകയായിരുന്നു. രക്തംപ്രവാഹം നിറുത്തുകയാണ് അവര്‍ ആദ്യംചെയ്തത്. പിന്നെ മുറിവ് വച്ചുകെട്ടി. തന്റെ പക്കലുണ്ടായിരുന്ന അത്യാവശ്യം സാധനങ്ങള്‍ കൊണ്ടായിരുന്നു പ്രേവ ഇതുചെയ്തത്. പ്രേവയുടെ പ്രവൃത്തികണ്ടതോടെ കാഴ്ക്കാരായി നിന്ന ചിലരും സഹായത്തിനായി എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (12 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (25 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (27 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (43 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends