ഷാഹീന്‍-3 ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു

ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. ഷാഹീന്‍-3 എന്ന ഉപരിതല മിസൈലാണ് പരീക്ഷിച്ചത്. 2750 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. മിസൈല്‍ വിജയകരമായി വിക്ഷേപിക്കാനായതില്‍ ശാസ്ത്രജ്ഞന്‍മാരെയും എഞ്ചിനീയര്‍മാരെയും പാക് സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ സുബൈര്‍ മഹമ്മൂദ് ഹയാത് അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















