Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം

15 MARCH 2020 01:55 PM IST
മലയാളി വാര്‍ത്ത

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കി.
വിദേശ കപ്പലുകള്‍ ഓസ്‌ട്രേലിയന്‍ തീരത്ത് അടുക്കുന്നത് 30 ദിവസത്തേക്കു വിലക്കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ന്യൂസിലന്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു സമാനമായ പ്രതിരോധ നടപടികളാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇതുവരെ 250 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends