Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സൗന്ദര്യം കൂട്ടാന്‍ ഡോക്യുമെന്ററി

15 MARCH 2015 10:00 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

തങ്ങള്‍ക്ക് കിട്ടിയ സൗന്ദര്യം കുറഞ്ഞുപോയെന്നോര്‍ത്ത് വേവലാതിപ്പെടുന്നവര്‍ ഇത് വായിക്കുക. സൗന്ദര്യത്തെക്കാള്‍ വലുതാണ് ആത്മവിശ്വാസമെന്ന് കാണിക്കുകയാണ് ലോകത്തിനു മുന്നില്‍ പരിഹാസപാത്രമായ ഈ സ്ത്രീ. ഇത് ലിസി വലസ്‌കെസിന്‍. ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയെന്ന പേരില്‍ യൂട്യൂബില്‍ തന്നെ കുറിച്ചുള്ള ഒരു വീഡിയോയും അതിനോടൊപ്പമുള്ള കമന്റുകളും കണ്ട് തന്റെ ജീവിതം തന്നെ തുലഞ്ഞു പോയെന്ന് കരുതിയിടത്തു നിന്നാണ് ലിസി ഒരു പുനര്‍ജന്മം പോലെ ലോകത്തിനു മുന്നില്‍ ഉശിരോടെ എഴുന്നേറ്റു നിന്നത്.
ഒരു ടെഡ് പ്രസംഗത്തിലൂടെ ഗംഭീരമായ രംഗപ്രവേശം നടത്തിയ ലിസി പിന്നീട് ലോകത്തിനു മുന്നില്‍ താരമാകുന്ന കാഴ്ചയാണ് കണ്ടത്. ജീവിതത്തെ മാറ്റി മറിച്ച രണ്ടു വീഡിയോകള്‍ക്കു ശേഷം നിരവധി പേര്‍ക്ക് പ്രചോദനമായ തന്റെ ജീവിതത്തെ കുറിച്ച് പുതിയ ഒരു ഡോക്യുമെന്ററിയുമായാണ് ലിസി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
എ ബ്രേവ് ഹാര്‍ട്ട്; ദി ലിസി വലസ്‌കെസ് സ്‌റ്റോറി ഇന്ന് ടെക്‌സാസില്‍ പ്രഥമ പ്രദര്‍ശനം നടക്കും. സൈബര്‍ പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കുമിരയായ ലിസി ഒരു ഭീഷണി വിരുദ്ധ ആക്ടിവിസ്റ്റായി മാറിയ കഥയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. വൈകാരികമായും ശാരീരികമായുമുള്ള ന്യൂനതകളെ മറികടന്ന്് മുന്നേറുകയും ആദ്യമായി ഭീഷണി തടയല്‍ നിയമം കൊണ്ടുവരാന്‍ യുഎസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതു വരേയുമുള്ള ലിസിയുടെ മുന്നേറ്റങ്ങള്‍ ഈ 78 മിനിറ്റ് ഡോക്യുമെന്ററി വിശദീകരിക്കുന്നു. 17ാം വയസ്സില്‍ യൂട്യൂബില്‍ തന്നെ പരിഹസിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ലിസി പുറം ലോകത്തു നിന്നും പിന്‍വാങ്ങി കണ്ണീരുമായി മുറിക്കുള്ളില്‍ അഭയം തേടുകയായിരുന്നു. നാല്‍പ്പത് ലക്ഷത്തോളം പേര്‍ കണ്ട ആ വിഡീയോക്കൊപ്പമുള്ള കമന്റുകളും ലിസിയെ തകര്‍ത്തു.
എന്നാല്‍ നിരാശയില്‍ നിന്നും കരകയറിയ ലിസി തന്നെ പരിഹസിച്ചവരോട് മധുരപ്രതികാരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു മുന്നിട്ടിറങ്ങുകയായിരുന്നു. അങ്ങനെയാണ് 2013ല്‍ ടെഡ് ടോക്കില്‍ പ്രഭാഷണം നടത്തുന്നത്. നിരവധി പേരെ പ്രചോദിതരാക്കുകയും പത്തു ലക്ഷത്തിലേറെ പേര്‍ കാണുകയും ചെയ്ത ഈ പ്രഭാഷണം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നാണ് ലിസി വിശേഷിപ്പിച്ചത്. ടെഡ് പ്രഭാഷണം നടത്താന്‍ ലിസിയെ പ്രേരിപ്പിച്ച സാറ ഹിര്‍ശ് ബോര്‍ഡോ ആണ് പുതിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ സബ്‌സ്‌െ്രെകബര്‍മാരുള്ള സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ലിസി പുതിയ ഡോക്യുമെന്ററിയെ പരിചയപ്പെടുത്തുന്നത്. ഡോക്യുമെന്ററിയെക്കുറിച്ചുള്ള വീഡിയോയും ലിസി തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് സമാധാനമായി ഉറങ്ങാമെന്ന് ഈ വീഡിയോയില്‍ ലിസി പറയുന്നു.
ജന്മനാ തന്നെ മര്‍ഫന്‍ സിന്‍ഡ്രോം, ലിപോഡിസ്‌ട്രോഫി എന്നീ ആരോഗ്യ പ്രശ്‌നങ്ങളുള്ള ലിസിയുടെ ശരീരം വളരെ ശോഷിച്ചാണിരിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിന്റെ വ്യാപനം തടയുന്ന രോഗാവസ്ഥയാണിത്. ശരീര ഭാരവും വളരെ കുറവാണ്. ഈ രോഗാവസ്ഥമൂലമാണ് കാഴ്ചയില്‍ ലിസിയെ ഒരു സുന്ദരിയല്ലാതാക്കുന്നത്. എന്നാല്‍ തുറന്ന മനസ്സിന്റെ സൗന്ദര്യം കൊണ്ട് ലിസി ലോകം കീഴടക്കിയിരിക്കുകയാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends