ലാഹോറില്‍ ഇരട്ട സ്‌ഫോടനം; നാലു മരണം

പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. യൗഹാനബാദിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കളുമായെത്തിയ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















