ജോലിക്കിടെ പോണ്‍ വീഡിയോ കണ്ട ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍

ജോലി സമയത്ത് അസ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍. ചൈനയിലെ പ്രാദേശിക ബ്യൂറോയിലെ ഡെപ്യൂട്ടി തലവനാണ് ജോലി സമയത്ത് പോണ്‍ വീഡിയോ കണ്ടതിന്റെ പേരില്‍ ജോലി പോയത്.
സംഭവത്തില്‍ പ്രാധമിക അന്വേഷണം നടത്തിയ ശേഷം ഹുയാനിംഗിലെ കൗണ്ടി ഗവണ്‍മെന്റാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. അതേസമയം ഉദ്യോഗസ്ഥനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ഓഫീസിലെ കംപ്യൂട്ടറില്‍ നിന്നും പോണ്‍ ചിത്രങ്ങളുടെയും, വീഡിയോ കളുടെയും ശേഖരം പോലീസ് കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുന്നൂറിലധികം അസ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാളുടെ ഓഫീസിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെത്തിയെന്നു ലോക്കല്‍ പബ്ലിസിറ്റ് വകുപ്പ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















