Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,671 ആയി... രോഗം സ്ഥീരികരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിന് മുകളില്‍, നിക്കരാഗ്വയില്‍ കൊറോണ പടർന്നു പിടിക്കുന്നു, കൊറോണയെ പേടിച്ച് പ്രസിഡന്റ് മുങ്ങിയിട്ട് 40 ദിവസം, എന്ത് ചെയ്യണമെന്നറിയാതെ രാജ്യത്തെ ജനങ്ങൾ.

15 APRIL 2020 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,671 ആയി. ആറ് ലക്ഷത്തിന് മുകളിലാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥീരികരിച്ചവരുടെ എണ്ണം. പുതുതായി 22,047 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സ്‌പെയിനിലാണ്. 1,72,541 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18,056 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയില്‍ 1,62,488 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 21,067 പേര്‍ മരിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന ്മുകളില്‍ കടന്നിട്ടുണ്ട്. കെ റോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ അതിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ലോക നേതാക്കളെല്ലാം മുന്‍നിരയിലുണ്ട്.

എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ നിക്കരാഗ്വ എന്ന രാജ്യം കാര്യമായി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയോ, സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുകയോ ചെയ്തിട്ടില്ല. ജനങ്ങളില്‍ ചിലര്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും രാജ്യം നല്‍കിയിട്ടില്ല. കാരണം മറിച്ചൊന്നുമല്ല നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടിഗയെ കാണാനില്ല. അദ്ദേഹം മുന്നറിയിപ്പൊന്നും നല്‍കിയിട്ടുമില്ല

കഴിഞ്ഞ 40 ദിവസത്തിലേറെയായി ഒര്‍ട്ടിഗ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 21ന് പങ്കെടുത്ത ഒരു സൈനിക പരിപാടിയാണ് 74 കാരനായ നേതാവ് ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി. പിന്നീട് മാര്‍ച്ച് 12 ന് മധ്യ അമേരിക്കയിലെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത പകര്‍ച്ചവ്യാധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ കോണ്‍ഫറന്‍സിലും പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല.

ഒര്‍ട്ടിഗയുടെ അഭാവത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഞങ്ങളുടെ കമാന്‍ഡര്‍ ഡാനിയേല്‍ ഇവിടെത്തന്നെയുണ്ട്. ഞങ്ങള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളും അദ്ദേഹം ഏകോപിപ്പിക്കുന്നു. അത് തുടരുക തന്നെ ചെയ്യും.- വൈസ് പ്രസിഡന്റും ഒര്‍ട്ടെഗയുടെ ഭാര്യയുമായ റൊസാരിയോ മുറിലോ ഈ മാസം ആദ്യം പറഞ്ഞു.

നിക്കരാഗ്വയില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരണമടയുകയും ചെയ്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 12 പേര്‍ നിരീക്ഷണത്തിലാണ്. എല്ലാ കേസുകളും വിദേശത്ത് നിന്ന് എത്തിയവരാണെന്നും രാജ്യത്ത് കൊറോണ വ്യപിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇതിനിടയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ നിക്കരാഗ്വ കാര്യമായി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയോ, സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുകയോ ചെയ്തിട്ടില്ല. ജനങ്ങളില്‍ ചിലര്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും രാജ്യം നല്‍കിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (23 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (34 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends