Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അഭിസാരികയാണെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള വേഷങ്ങള്‍ക്ക് ഫ്രാന്‍സില്‍ വിലക്കേര്‍പ്പെടുത്തുന്നു

28 MARCH 2015 03:31 PM IST
മലയാളി വാര്‍ത്ത.

ഓരോ രാജ്യത്തിനും അവരവരുടേതായ സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന വേഷവിധാനമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വേഷത്തില്‍ നിന്നും ഒരു വ്യക്തിയുടെ തൊഴില്‍ ഏതെന്ന് കുറെയൊക്കെ മനസ്സിലാക്കാനാവും എന്നൊരു ചിന്താഗതിയുണ്ട്. അതുകൊണ്ടാണല്ലോ സിനിമകളിലെ നായികാ-നായകന്മാരെ അധ്യാപകരായും പത്രപ്രവര്‍ത്തകരായും വക്കീലന്‍മാരുമായി ഒക്കെ മാറ്റുമ്പോള്‍ കട്ടികണ്ണടയും ഹെയര്‍സ്‌റ്റൈലുമൊക്കെ ഒരു പ്രത്യേക തൊഴിലിലുള്ളവര്‍ക്ക് ഏറെക്കുറെ എല്ലാസിനിമയിലും ഒരു പോലെയായിരിക്കുന്നത്.
അതു പോലെതന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും എന്നതാണ് സത്യം. യാത്രക്കിടയില്‍ നമ്മള്‍ കാണുന്ന അപരിചിതരെകുറിച്ച് ഈ വ്യക്തി ടീച്ചറായിരിക്കുമെന്നോ നേഴ്‌സ് ആയിരിക്കുമെന്നോഒക്കെ നമുക്കൊരു തോന്നലുണ്ടാകാറില്ലേ. അവരുടെവേഷവും പെരുമാറ്റരീതികളുംകൊണ്ട് നമുക്ക തോന്നുന്നതാണത്.

ചില വിദേശരാജ്യങ്ങളിലെ തെരുവുകളില്‍ കൂടി നടക്കുമ്പോള്‍ നമ്മുടെ മുമ്പിലെത്തുന്ന സ്ത്രീകളില്‍ ചിലരെ കാണുമ്പോള്‍ തന്നെ മനസ്സിലാകും ഇവര്‍ലൈംഗികത്തൊഴിലാളിയാണെന്ന്. കാരണം അവരുടെ വേഷം അപ്രകാരമുള്ളതായിരിക്കും. ലൈംഗികോത്തേജനത്തിനിടയാക്കുന്ന തരത്തില്‍ ശരീരപ്രദര്‍ശനവും ചേഷ്ടകളുമായി നടക്കുന്ന അവരെ മറ്റുള്ളവര്‍ ആ തരത്തില്‍തന്നെ തിരിച്ചറിയണമെന്ന് അവരാഗ്രഹിക്കുന്നതുകൊണ്ടാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. അവരുടെ തൊഴിലിന് പ്രയോജനവുമാണത്.
എന്നാല്‍ അത്തരം വേഷവിധാനങ്ങളുമായി പൊതുസ്ഥലങ്ങളില്‍ കാണപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള നിയമംകൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സ്. ഇനി മുതല്‍ അഭിസാരികമാര്‍ ഫ്രാന്‍സില്‍ ജീന്‍സും ട്രെയിനറുമാണ് ധരിക്കേണ്ടതെന്ന് അനുശാസിക്കുന്ന ചട്ടംകൊണ്ടു വരാന്‍ പോകുകയാണ്. പരസ്യപ്പടുത്താതെ വേശ്യാവൃത്തി ചെയ്യുന്നത് ഫ്രാന്‍സില്‍ നിയമവിധേയമാണ്. എന്നാല്‍ ഒരാളെ ലൈംഗികത്തൊഴിലിനു വിട്ടിട്ട് അതില്‍ നിന്നും മറ്റൊരാള്‍ ഉപജീവനം കണ്ടെത്തുന്നത് (ഇവരുടെ ദല്ലാളന്‍മാര്‍) ഫ്രാന്‍സില്‍ കുറ്റകരമാണ്.
വേശ്യകളുടെസംഘടന പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends