Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

യമനില്‍ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്നു, വിദേശികളോട് രാജ്യവിടാന്‍ ആവശ്യം, കുടുങ്ങിക്കിടക്കുന്നത് ഇന്ത്യക്കാകെ തിരിച്ചെത്തിക്കാല്‍ ഊര്‍ജ്ജിത ശ്രമം

05 APRIL 2015 11:21 AM IST
മലയാളി വാര്‍ത്ത.

യെമനില്‍ കരയുദ്ധം ആസന്നമെന്ന സൂചനകളെത്തുടര്‍ന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ നടപടികള്‍ തുടങ്ങി. യെമനിലെ സ്ഥിതി വഷളാവുകയും ഭീകര സംഘടനയായ അല്‍ ഖായിദ കൂടി പോരാട്ടരംഗത്തു സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് അധികൃതര്‍ ആവിഷ്‌കരിക്കുന്നത്.
അയ്യായിരത്തോളം ഇന്ത്യക്കാരാണു യെമനിലുള്ളതെന്നാണു സര്‍ക്കാര്‍ കണക്ക്. ഇതില്‍ ആയിരത്തോളം സ്ത്രീകള്‍ യെമന്‍ പൗരന്മാരെ വിവാഹം കഴിച്ചവരാണ്. ഇവര്‍ തിരികെ വരാന്‍ സാധ്യതയില്ല. ആയിരത്തോളം പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ബാക്കി മൂവായിരം പേരാണു യെമന്റെ പലഭാഗത്തായി കഴിയുന്നത്.
തുറമുഖ നഗരമായ ഏഡനില്‍ ഹൂതികളും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഇന്നലെ ഹൂതികള്‍ക്കു തിരിച്ചടിയുണ്ടായെന്നാണു റിപ്പോര്‍ട്ടുകള്‍.
ഏഡന്‍ തുറമുഖത്തേക്കു കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്നില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മുംബൈ തുറമുഖത്തിനു സമീപം കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. തുറമുഖത്തുനിന്നു ചെറിയ ബോട്ടുകളില്‍ ഇന്ത്യക്കാരെ കയറ്റി കപ്പലിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സനാ, ഏഡന്‍ വിമാനത്താവളങ്ങളില്‍നിന്നു വിമാനങ്ങള്‍ സര്‍വീസ് നടത്താനും കഴിയാത്ത അവസ്ഥയാണ്. സനായില്‍നിന്നു വിമാനങ്ങള്‍ പുറപ്പെടാനുള്ള സമയം അനുവദിച്ചുകിട്ടാന്‍ നീണ്ട ചര്‍ച്ചകളാണ് ഇന്ത്യന്‍ അധികൃതര്‍ നടത്തുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം നടത്തുന്ന വ്യോമാക്രമണം അല്‍പനേരത്തേക്കു നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസംഘടന ആരംഭിച്ചു. കുട്ടികളടക്കം നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണിത്. 24 മണിക്കൂര്‍ ആക്രമണം നിര്‍ത്തണമെന്നു റെഡ്‌ക്രോസും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ സഹായമുള്‍പ്പെടെ എത്തിക്കാനാണിത്.
ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26നു തുടങ്ങിയ വ്യോമാക്രമണത്തില്‍ ഇതുവരെ 519 പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്. ഇതില്‍ 62 പേര്‍ കുട്ടികളാണ്. യുദ്ധസമാന സ്ഥിതിയുള്ള ഏഡനില്‍ മാത്രം ഇതുവരെ 185 പേര്‍ കൊല്ലപ്പെട്ടു. 1200 പേര്‍ക്കു പരുക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends