Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യെമനിലെ മലയാളികളുടെ മടക്കം: ഇന്ന് ഉന്നതതല യോഗം

06 APRIL 2015 09:03 AM IST
മലയാളി വാര്‍ത്ത.

യെമനിലെ ദുരിത മേഖലയില്‍നിന്ന് അവശേഷിക്കുന്ന മലയാളികളെ എത്രയും വേഗം മടക്കിയെത്തിക്കാന്‍ എന്തു നടപടികളാണു കൈക്കൊള്ളേണ്ടത് എന്നു ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്കു 12.30ന് ഉന്നതതല യോഗം ചേരും. നിയമസഭാ ചേംബറിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണു യോഗം ചേരുകയെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു.

ചില ആശുപത്രികളില്‍നിന്നു ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി മടക്കിവാങ്ങാനും അവരെ നാട്ടിലേക്ക് അയയ്ക്കാനും ഇടപെടണമെന്നു മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിയോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം പാസ്‌പോര്‍ട്ടോ യാത്രാരേഖകളോ ഇല്ലെങ്കിലും നാട്ടിലെത്തിക്കണമെന്നതാണു സര്‍ക്കാര്‍നിലപാട്. യെമനില്‍നിന്ന് ഇതുവരെ 469 മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കെ. സി. ജോസഫ് അറിയിച്ചു.

ഏഡന്‍ തുറമുഖത്തുനിന്നു കപ്പല്‍മാര്‍ഗം ശനിയാഴ്ച പുറപ്പെട്ട 440 ഇന്ത്യക്കാരും സനാ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ പുറപ്പെട്ട 350 പേരും ജിബൂത്തിയിലെത്തിയിട്ടുണ്ട്. അവിടെനിന്നു രണ്ടു വിമാനങ്ങളിലായി ഇവരെ ഇന്ത്യയിലെത്തിക്കും. നാട്ടിലെത്തിയ 469 പേരെയും സുരക്ഷിതരായി വീടുകളിലെത്തിക്കാന്‍ നോര്‍ക്ക എല്ലാ നടപടികളും സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ യെമനില്‍നിന്ന് 670 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത്. ഇതേസമയം, യെമനില്‍ നഴ്‌സുമാരായ സഹോദരിമാരെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ലാതെ വീട്ടുകാര്‍ ആശങ്കയിലാണ്. സെബുവ അതകിലെ ബാമദ്ഷാദ് ആശുപത്രിയിലെ നഴ്‌സുമാരായ സഹോദരിമാരെ കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇങ്ങോട്ടും വിളികളൊന്നും വന്നില്ല. തങ്ങള്‍ സുരക്ഷിതരാണെന്നും നാട്ടിലേക്കു മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശം കിട്ടിയതായും കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും ബന്ധുക്കളെ അറിയിച്ചിരുന്നു.


സനാ വിമാനത്താവളത്തില്‍നിന്നു ജിബൂത്തിയില്‍ എത്തിച്ച യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ 777 ബോയിങ് വിമാനം കൊച്ചിയിലേക്കു പുറപ്പെട്ടു. 323 യാത്രക്കാരാണു വിമാനത്തിലുള്ളത്. വിമാനം കൊച്ചിയില്‍നിന്നു മുംബൈയിലേക്കു പോകും. കൊച്ചിയില്‍ ഇറങ്ങുന്നവരെ കെഎസ്ആര്‍ടിസി ബസുകളില്‍ വീടുകളിലെത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends