Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

യെമനിലെ സൈനിക ഇടപെടലില്‍ ചേരാനുള്ള സൗദിയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍

11 APRIL 2015 08:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന സൈനിക ഇടപെടലില്‍ ചേരേണ്ടതില്ലെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. ഇറാന്റെ പിന്‍ബലത്തില്‍ യുദ്ധരംഗത്ത് മുന്നേറുന്ന ഹുദി വിമതര്‍ക്കെതിരെ പാകിസ്ഥാന്റെ പുറത്തു നിന്നുള്ള ശക്തമായ പിന്തുണ പ്രതീക്ഷിച്ച റിയാദിന് ഇത് തിരിച്ചടിയായി. സുന്നി ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനോട് കപ്പലുകളും വ്യോമസേനാ വിമാനങ്ങളും സൈന്യവുമടങ്ങുന്ന സഹായങ്ങളാണ് മൂന്നാഴ്ചയായി തുടരുന്ന സൈനിക നടപടിക്കായി സൗദി ആവശ്യപ്പെട്ടത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നടക്കുന്ന യുദ്ധത്തില്‍ സുന്നികളുടെ സ്വാധീനമുള്ള ഗള്‍ഫ് അറബ് അയല്‍രാജ്യങ്ങള്‍ സൗദിക്ക് പന്തുണ നല്‍കുമ്പോള്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷവും ഇതിനെതിരെ വോട്ടു രേഖപ്പെടുത്തി. മാനുഷീക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇരു ഭാഗങ്ങളെയും വിളിച്ചു ചേര്‍ത്ത് സമാധാനപരമായ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കേണ്ടതാണെന്ന പ്രമേയം സ്വീകരിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനായി പാകിസ്ഥാന്‍ നയതന്ത്ര പങ്ക് വഹിക്കും.


സൗദിയുടെ മേഖലകളില്‍ കടന്നുകയറ്റമുണ്ടാകുന്ന വേളയില്‍ വ്യക്തമായ പിന്തുണ നല്‍കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. സൗദിയുടെ സൈനിക ഇടപെടല്‍ യെമനിലെ വംശീയഹത്യയായി ഇറാന്റെ ഉന്നത നേതാവ് അയതൊള്ള അലി ഖമെനേയ് ആരോപിച്ചു.

യെമനിലെ സംഘര്‍ഷത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചണ്ഡിഗഡ് സ്വദേശിയായ മഞ്ജിത് സിംഗിന്റെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചു. നാവിക സേനയുടെ കപ്പലായ ഐ.എന്‍.എസ് ടര്‍ക്കാഷില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കും.

യമനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഇന്നലെ രാത്രിയോടെ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെ യെമനിലെ ഇന്ത്യന്‍ എംബസിയും അടയ്ക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അതേസമയം, നിരവധി മലയാളികളടക്കം എഴുന്നുറിലധികം ഇന്ത്യക്കാരാണ് യെമനില്‍ വിവിധ പ്രദേശങ്ങളില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (47 minutes ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (1 hour ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (1 hour ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (1 hour ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (3 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (3 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (3 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (3 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (4 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (4 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (5 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (11 hours ago)

Malayali Vartha Recommends