Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഒബാമയോട് പരസ്യമായി ഐ ലവ് യുവെന്ന് പറഞ്ഞ് ജമൈക്കന്‍ പ്രധാനമന്ത്രി

12 APRIL 2015 10:32 AM IST
മലയാളി വാര്‍ത്ത.

ജമൈക്കന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് ഐ ലവ് യു എന്ന് പറഞ്ഞാണ് സുന്ദരിയായ പ്രധാനമന്ത്രി പോര്‍ഷ്യ സിംസണ്‍ സ്വീകരിച്ചത്. കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് പോര്‍ഷ്യ സിംസണ്‍ ഒബാമയെ സ്വീകരിച്ചത്. നിങ്ങളെ ഈ നാട് അത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് ഒബാമയോട് പോര്‍ഷ്യ പറഞ്ഞു. തുടര്‍ന്ന് ഒരു പടി കൂടി മുന്നോട്ടുപോയ പ്രധാനമന്ത്രി, പരസ്യമായി ഒബാമയോട് \'ഐ ലവ് യു\' എന്നു പറയാനും മടിച്ചില്ല. ജമൈക്കയിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ വരവിനെ താനും തന്റെ രാജ്യവും എത്രത്തോളം പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് പറയാനാണ് പോര്‍ഷ്യ ഇത്രയും സാഹസം കാട്ടിയത്.
ജമൈക്കയിലേക്കുള്ള സന്ദര്‍ശനവും ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹവും തന്നെ വല്ലാതെ ആകര്‍ഷിച്ചതായി പിന്നീട് ഒബാമ അതിഥികള്‍ക്കുള്ള ഡയറിയില്‍ എഴുതി. പാനമയില്‍ അമേരിക്കന്‍ പ്രസിഡന്റുമാരും കരീബിയന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായുള്ള ഉച്ചകോടിക്കിടെയാണ് ഒബാമയും പോര്‍ഷ്യയും കൂടിക്കാഴ്ച നടത്തിയത്.
1982ല്‍ റൊണാള്‍ഡ് റീഗനാണ് ഇതിനുമുമ്പ് ജമൈക്കയില്‍ എത്തിയിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ്. ലോകത്തെ വന്‍ശക്തിയായ അമേരിക്കയില്‍നിന്നും രാഷ്ട്രത്തലവന്‍ ജമൈക്കയിലെത്തുന്നതിനെ അവിടുത്തെ ഭരണനേതൃത്വവും ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇരുരാജ്യങ്ങളുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ഷ്യയും ഒബാമയും പിന്നീട് അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends