Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

ലണ്ടന്‍ ഹൃദയത്തില്‍ ലുലുവിന്റെ കൊടിപാറിക്കാന്‍ യൂസഫലി: ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വിലയ്ക്ക് വാങ്ങും

13 APRIL 2015 11:55 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വാങ്ങാനൊരുങ്ങുന്നു. ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ ന്യൂ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്വന്തമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ശ്രമിക്കുന്നത്. ഡിസംബറില്‍ ഈ മന്ദിരം അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അതിനെക്കാള്‍ പത്തുകോടി പൗണ്ട് (910 കോടി രൂപ) കൂടുതല്‍ നല്‍കി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വാങ്ങാനാണ് ലുലുവിന്റെ പദ്ധതി.
ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരമാണിത്. 230 അടി ഉയരവുമുണ്ട്. ഇതേ ഉയരത്തില്‍ത്തന്നെ പുതിയ മന്ദിരം നിര്‍മ്മിക്കുകയും അതിനെ പലരീതിയില്‍ വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം. ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും ഇവിടെയുണ്ടാകും. വെസ്റ്റ്മിനിസ്റ്റര്‍ അബി, ബക്കിങ്ങാം കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, ലണ്ടന്‍ ഐ തുടങ്ങി നഗരത്തിലെ കണ്ണായ സ്ഥലങ്ങളൊക്കെ കാണാവുന്ന സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്ര വിലയ്ക്കും ഇവിടെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുണ്ടാകും.
ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് ആസ്ഥാന മന്ദിരം അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വന്തമാക്കിയത് 3375 കോടി രൂപയ്ക്കാണെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ കച്ചവടത്തെക്കാള്‍ പത്തു കോടി പൗണ്ടെങ്കിലും കൂടുതല്‍ മുടക്കി മന്ദിരം സ്വന്തമാക്കാനാണ് ലുലു ഗ്രൂപ്പിന്റെ ശ്രമം. 1829ല്‍ മെട്രോപൊലിറ്റന്‍ പൊലീസ് സേന രൂപവല്‍ക്കരിച്ചതുമുതല്‍ 1890 വരെ അതിന്റെ ആസ്ഥാന മന്ദിരമായി പ്രവര്‍ത്തിച്ച ഈ കെട്ടിടം പൊളിച്ച് അപ്പാര്‍ട്ട്‌മെന്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പണിയുകയെന്നതാണ് യൂസഫലിയുടെ പദ്ധതി.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികള്‍ വാങ്ങി വാര്‍ത്തകളിലിടം പിടിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി, ബ്രിട്ടന്റെ മറ്റൊരു അധികാര ചിഹ്നം കൂടി സ്വന്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (47 minutes ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (1 hour ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (1 hour ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (1 hour ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (3 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (3 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (3 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (3 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (4 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (4 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (5 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (11 hours ago)

Malayali Vartha Recommends