Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

നോബല്‍ സമ്മാന ജേതാവ് നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു, 87 വയസായിരുന്നു

13 APRIL 2015 03:43 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

നോബല്‍ സമ്മാന ജേതാവായ ജര്‍മ്മന്‍ നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. എണ്‍പത്തി ഏഴ് വയസായിരുന്നു. ജര്‍മ്മന്‍ നഗരമായ ലുബെക്കിലായിരുന്നു അന്ത്യം. 1999 ലാണ് ഗുന്തര്‍ ഗ്രാസിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. നോവലിസ്റ്റ്, കവി, നാടകകൃത്ത് ശില്പി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഗുന്തര്‍ ഗ്രാസ്. ദി ടിന്‍ ഡ്രം എന്ന നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ നോവലിനാണു നോബല്‍ സമ്മാനം ലഭിച്ചത്.

മാജിക്കല്‍ റിയലിസത്തിന്റെ വക്താവായാണ് ഗുന്തര്‍ ഗ്രാസ് അറിയപ്പെടുന്നത്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികൂടിയായിരുന്നു അദേഹം.1949ല്‍ ഡ്യൂസ്സല്‍ ഡോര്‍ഫ് നഗരത്തിലെ ശാസ്ത്ര, കലാ അക്കാദമിയില്‍നിന്നും ചിത്രരചനയില്‍ ബിരുദം നേടി. അഞ്ചുവര്‍ഷത്തോളം താവളം പാരീസിലേക്കു മാറ്റി. അവിടെ വച്ചാണ് \'ദ ടിന്‍ ഡ്രം എഴുതുന്നത്. അതോടെ വിശ്വസാഹിത്യത്തിന്റെ മുന്‍നിരയിലായി.

നിശ്ചലമായ ഒരു കാലത്തിന്റെ വിഹ്വലമായ ചരിത്രം പറയുകയായിരുന്നു \'ദ ടിന്‍ ഡ്രം. ഈ കൃതി 1999ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 1979ല്‍ ചലച്ചിത്രമായപ്പോള്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. നോവലിസ്റ്റും കവിയും ചിത്രകാരനും സംസ്‌കാരപഠിതാവുമായ ഗ്രാസ് സംഭവബഹുലമായ ജീവിതം നയിച്ചു. സൈനികനായും ഖനിത്തൊഴിലാളിയായും കര്‍ഷത്തൊഴിലാളിയായും ജീവിച്ചു.

കാറ്റ് ആന്‍ഡ് മൗസ്, ഡോഗ്‌സ് ഇയര്‍, ലോക്കല്‍ അനസ്‌തെറ്റിക്‌സ്, എബ്രോഡ് ഫീല്‍ഡ്, മൈ സെഞ്ച്വറി എന്നിവയാണ് മറ്റു പ്രമുഖ കൃതികള്‍. കലാപത്തിന്റെയും പട്ടിണിയുടെയും ഭ്രാന്തമായ ദേശീയതയുടെയും ആത്മീയമായ ദുരന്തങ്ങളുടെയും നടുവില്‍ വളര്‍ന്ന ഗ്രാസിന്റെ രൂപകങ്ങള്‍ ഭീതിദവും ശിഥിലവുമായ ക്രൂരമുഖങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (47 minutes ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (1 hour ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (1 hour ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (1 hour ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (3 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (3 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (3 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (3 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (4 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (4 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (5 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (11 hours ago)

Malayali Vartha Recommends