Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മാള്‍ട്ട ബോട്ടപകടം: മരണസംഖ്യ 600 കവിഞ്ഞു, ലിബിയയില്‍ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

20 APRIL 2015 08:59 AM IST
മലയാളി വാര്‍ത്ത.

മാള്‍ട്ടയില്‍ നിന്ന് യൂറോപ്പിലേക്ക് തൊഴിലും പാര്‍പ്പിടവും തേടിപ്പോയവര്‍ സഞ്ചരിച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറ് കണക്കിന് ആളുകള്‍ മരിച്ചു. 700 ഓളം പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ 600 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ബോട്ടില്‍നിന്ന് 50 ഓളം പേരെ രക്ഷിച്ചതായി മാള്‍ട്ട പ്രധാനമന്ത്രി ജേസഫ് മാസ്‌കറ്റ് മാധ്യമങ്ങളെ അറിയിച്ചു. യൂറോപ്പില്‍ ഭാഗ്യം തേടിപ്പോവുന്നവരെ കുത്തിനിറച്ച മത്സ്യബന്ധനബോട്ടാണ് അപകടത്തിലായത്.
ഇറ്റാലിയന്‍ ദ്വീപായ ലംപെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കൂറ്റന്‍ ചരക്കുകപ്പല്‍ എതിരെ വരുന്നത് കണ്ട് യാത്രക്കാര്‍ ബോട്ടിന്റെ വശത്തേയ്ക്ക് മാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 28 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.


ഇറ്റാലിയന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20 കപ്പലുകളും മൂന്നു ഹെലികോപ്റ്ററുകളും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. രക്ഷപ്പെടുത്തുന്നവരെയും മരിച്ചവരുടെ മൃതദേഹങ്ങളും തീരദേശ നഗരമായ കറ്റാനിയയില്‍ എത്തിക്കുമെന്ന് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.\"\"
ഈ വര്‍ഷം മാത്രം 900ത്തോളം അഭയാര്‍ത്ഥികളാണ് ദക്ഷിണ മെഡിറ്ററേനിയന്‍ കടലില്‍ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ചത്. ലിബിയയില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഇറ്റലിയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. യൂറോപ്പിലേക്ക് ജോലി തേടിപ്പോകുന്നവരെ കുത്തിനിറച്ച മത്സ്യബന്ധന ബോട്ട് ഇറ്റാലിയന്‍ ദ്വീപായ ലംപെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെവച്ചാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം തന്നെ ലിബിയയ്്ക്ക് സമീപം അഭയാര്‍ഥികളുമായി പോവുകയായിരുന്ന മറ്റൊരു ബോട്ട് മറിഞ്ഞ് അഞ്ഞൂറോളം പേര്‍ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends