Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നേപ്പാളില്‍ കാണാതായവരെ തേടി ഉണ്ണിക്കുട്ടനും

29 APRIL 2015 01:39 PM IST
മലയാളി വാര്‍ത്ത.

ഭൂകമ്പം ദുരിതം വിതച്ച നേപ്പാളില്‍ കാണാതായവരെ തേടി സിദ്ധാര്‍ത്ഥ് ലാമ എന്ന മലയാളികളുടെ പ്രിയ ഉണ്ണിക്കുട്ടനും. സോഷ്യല്‍മീഡിയയിലൂടെയാണ് സിദ്ധാര്‍ത്ഥ് സുഹൃത്തുക്കളെ അന്വേഷിക്കുന്നത്.
നേപ്പാളിലെ കാണാതായ സ്‌പോര്‍ട്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റ് സുമന്‍ ബോംസാനടക്കമുള്ള സുഹൃത്തുക്കളേ തേടി സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നു. മാത്രമല്ല, ഗോര്‍ നേപ്പാള്‍ ഡോട് കോമില്‍ കാണാതായവരെക്കുറിച്ച് വന്ന വാര്‍ത്തകളും മറ്റും ഷെയര്‍ ചെയ്തിട്ടുമുണ്ട്. മഹാബുദ്ധ ഏരിയായില്‍ നിന്നാണ് സുമനെ കാണാതായത്.
ടിവിജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ കാഠ്മണ്ഡുവിലാണ് താമസിക്കുന്നത്. സിദ്ധാര്‍ഥയുടെ കുറിപ്പ് ആയിരത്തിലേറെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
യോദ്ധയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണിക്കുട്ടനായി അഭിനയിച്ച സിദ്ധാര്‍ത്ഥ് മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത മുഖങ്ങളിലൊന്നാണ്. യോദ്ധാ എന്ന സിനിമയില്‍ അക്കോസോട്ടാ വിളിയുമായി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച, മൊട്ടത്തലയും കുസൃതി വിടരുന്ന കണ്ണുകളുമുള്ള ബാലനെ (റിംപോച്ചെ) മലയാളം വാത്സല്യത്തോടെയാണ് നെഞ്ചിലേറ്റിയത്. ഈയിടെ ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ ഇടവപ്പാതി എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചിരുന്നു. നേപ്പാള്‍ ഡി കെയര്‍ സെന്ററിന്റെ ട്രഷറായ സുപ്രിയയാണ് ഭാര്യ. പ്രണയ വിവാഹമായിരുന്നു. ഒരു കുട്ടിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends