സിറിയയിലെ ആയുധ സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 25 മരണം

സിറിയയില്‍ ആയുധ സംഭരണശാലയില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 25 ഐ എസ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ സിറിയയിലെ ദെയര്‍ അല്‍സോര്‍ പ്രവശ്യയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ മയദീന്‍ പ്രവശ്യയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്നലെയാണ് സംഭവം ഉണ്ടായത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സ്‌ഫോടന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























