Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ദോഹ ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി, കൊച്ചി ശാഖ ഉടനെന്ന് അധികൃതര്‍

01 MAY 2015 11:24 AM IST
മലയാളി വാര്‍ത്ത.

ഖത്തറിലെ പ്രമുഖ ബാങ്കായ ബാങ്കിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രവര്‍ത്തനം മുംബൈയില്‍ ആദ്യത്തെശാഖ തുറന്ന് ആരംഭിച്ചു. കൊച്ചിയിലെ ദോഹ ബാങ്ക് ശാഖ ഉടന്‍ തുറക്കും. ഇന്ത്യയില്‍ സമഗ്ര പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യത്തെ ഖത്തര്‍ ബാങ്കാണ് ദോഹ ബാങ്ക്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദോഹ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ചരിത്രപരമായ മുഹൂര്‍ത്തമാണിതെന്ന് ദോഹ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന് ജാബര്‍ അല്‍ താനി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പത് വ്യവസ്ഥ പ്രധാന പ്രവര്‍ത്തന മേഖലയാണെന്നും ഇന്ത്യയും ജി.സി.സി. രാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വിപണിയുടെ വ്യാപ്തിയും അതിവേഗം വളരുന്ന ആളോഹരി വരുമാനവും വ്യാപാരസൗഹൃദ നയങ്ങളും ഇന്ത്യയില്‍ സഹായകമാകുമെന്ന് ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമന്‍ പറഞ്ഞു. ദോഹ ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങള്‍ ദോഹ ബാങ്ക് വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള എന്‍.ആര്‍. ഐ. ഫോര്‍ ഇന്‍ വണ്‍ അക്കൗണ്ട് പാക്കേജുകള്‍, ക്രെഡിറ്റ് പാസ്‌പോര്‍ട്ടബിളിറ്റി, എച്ച്.എന്‍.ഐ., പ്രിവിലേജ്ഡ് സ്റ്റാറ്റസ്, പ്രോജക്റ്റ് ഫിനാന്‍സ്, അഡ്വൈസറി സര്‍വീസുകള്‍, പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പ്രത്യേക നിക്ഷേപപദ്ധതികള്‍ എന്നിവ ദോഹാ ബങ്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കും. ഇന്റര്‍നെറ്റ് ബാങ്കിംങ്, മൊബൈല്‍ ബാങ്കിങ്, ടാബ്ലെറ്റ് ബാങ്കിങ്, ഗാര്‍ഹിക ഉപഭോഗസേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പണമടക്കല്‍ എന്നീ നവീന ബാങ്കിംങ് സാമ്പത്തിക സര്‍വീസുകളും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ദ്രുത പണവിനിമയ സേവനങ്ങളും ദോഹ ബാങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദ്രുതസേവനങ്ങങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ദോഹ ബാങ്കിന്റെ എല്ലാ വിദേശ ശാഖകളിലും പ്രത്യേക \'ഇന്ത്യാ ഡെസ്‌ക്\' സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ഡോ. സീതാരാമന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends