വില്ല്യമിനും കേറ്റിനും പെണ്‍കുഞ്ഞ്

വെസ്റ്റ് ലണ്ടനിലെ പാഡിംഗ്ടണിലുള്ള സെന്റ്‌മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേറ്റ് മിഡില്‍ടണിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചതായി എ എഫ് പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























