നേപ്പാളില്‍ വീണ്ടും ഭൂകമ്പം

നേപ്പാളില്‍ വീണ്ടും ഭൂകമ്പം. ശനിയാഴ്ച രാവിലെ 11.30നു ഗോര്‍ഖ ജില്ലയിലെ ബാര്‍പാര്‍ക്കായിരുന്നു പ്രഭവകേന്ദ്രം. റിക്ടര്‍സ്‌കെയില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഏപ്രില്‍ 25ന് ഉണ്ടായ വന്‍ ഭൂകമ്പത്തിനുശേഷം ഇതു മൂന്നാം തവണയാണു ഗോര്‍ഖ പ്രഭവകേന്ദ്രമായി ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























