Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ബോക്‌സിങ്ങില്‍ നൂറ്റാണ്ടിലെ ചാമ്പ്യനായി മെയ്‌വെതര്‍: പക്വിയോവോ തോല്‍വി വഴങ്ങിയത് 12 റൗണ്ട് നീണ്ട ചെറുത്തുനില്‍പ്പിനു ശേഷം

03 MAY 2015 03:02 PM IST
മലയാളി വാര്‍ത്ത.

ഇടിക്കൂട്ടിലെ രാജാവ് താന്‍ തന്നെയെന്ന് മെയ്‌വെതര്‍ തെളിയിച്ചു. ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിലെ പോരാട്ടത്തില്‍ മെയ് വെതര്‍ ചാമ്പ്യന്‍. ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയോവോയുമാണ് തോല്‍പ്പിച്ചത്. അമേരിക്കയിലെ ലാസ് വെഗസ്സില്‍ നടന്ന പോരാട്ടത്തില്‍ 12 റൗണ്ടാണ് ഉണ്ടായത്. 112ന് എതിരെ 116 പോയന്റിനാണ് മെയ് വെതറിന്റെ വിജയം.
ലാസ് വെഗസ്സിലെ എം.ജി.എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബോക്‌സിങ്ങിലെ മഹാരഥന്മാരും ഹോളിവുഡ് താരങ്ങളും അടങ്ങുന്ന വി.ഐ.പികളെ സാക്ഷി നിര്‍ത്തിയാണ് മെയ്‌വതര്‍ താന്‍ അജയ്യനാണെന്ന് തെളിയിച്ചത്. അഞ്ചുവ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്‌വതര്‍ നാളിതുവരെ കളിച്ച 48 പ്രഫഷണല്‍ കളികളിലും തോല്‍വി അറിഞ്ഞിട്ടില്ല. ബാക്‌സിങ് ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടത്തില്‍ പങ്കെടുത്ത മെയ്‌വതറര്‍ക്ക് രൂപ കണക്കില്‍ ഏകദേശം 900 കോടി രൂപയും പാക്വിയാവോയ്ക്ക് 600 കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.
മൂന്നു വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വതറിന് അനുകൂലമായി. 118110, 116112, 116112 എന്നിങ്ങനെയാണ് വിധികര്‍ത്താക്കള്‍ പോയിന്റ് നല്‍കിയത്. മൂവായിരം മരതകങ്ങള്‍ പതിച്ച ബെല്‍റ്റാണ് സമ്മാനമായി മെയ് വതറിന് ലഭിച്ചത്. നാലാം റൗണ്ടില്‍ ഒഴികെ പിഴവില്ലാത്ത പ്രതിരോധം തന്നെയാണ് പാക്വിയാവോയെ മറികടക്കാന്‍ മെയ്‌വതറിന് സഹായകമായത്. ഏകപക്ഷീയമാകുമെന്ന് പലരും വിലയിരുത്തിയ മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവച്ചാണ് പാക്വിയാവോ കീഴടങ്ങിയത്.കരിയറില്‍ ആദ്യമായാണ് മെയ്‌വതറും പാക്വിയാവോയും ഏറ്റുമുട്ടിയത്. എം.ജി.എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ തുടര്‍ച്ചയായ 11 ാം മത്സരമായിരുന്നു മെയ്‌വതറുടേത്. താന്‍ വിജയിച്ചുവെന്നാണ് കരുതിയതെന്നാണ് പാക്വിയാവോ മത്സരശേഷം പ്രതികരിച്ചത്.
പ്രൊഫഷല്‍ ബോക്‌സിംഗില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത മെയ്‌വെതറും അഞ്ചെണ്ണത്തില്‍ മാത്രം തോറ്റ പക്വിയാവോയും നേര്‍ക്കുനേര്‍ വന്ന മത്സരം വളരെ ആവേശകരമായിരുന്നു. ലാസ് വെഗസ്സിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ മത്സരത്തില്‍ കാണുവാന്‍ 16,800 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. കായികമത്സര ലോകത്തെ ഏറ്റവും വലിയ പ്രതിഫല ത്തുകയാണ് ഈ പോരാട്ടത്തിലൂടെ ഇരുവര്‍ക്കും ലഭിക്കുക. 2,500 കോടിയോളം രൂപ ഈ പോരാട്ടത്തിലൂടെ പിരിഞ്ഞുവെന്നാണ് ഏകദേശ കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends