Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മസില്‍ പെരുത്തപ്പോള്‍ കൈമുറിക്കേണ്ട അവസ്ഥ

04 MAY 2015 04:33 PM IST
മലയാളി വാര്‍ത്ത.

മസില്‍ പെരുപ്പിക്കാന്‍ എന്തിനും തയ്യാറാകുന്നവരുടെ ശ്രദ്ധയ്ക്ക്. പെരുത്ത മസില്‍ കൊണ്ട് ആകെ കുഴപ്പത്തിലായ ഒരു 25കാരനെ പരിചയപ്പെടാം. മസില്‍മന്നനായി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ശ്രമിച്ച്, വികലാംഗനായി തീരുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ഈ ബ്രസീലുകാരന്‍. ശരീരത്തിന് ഹാനീകരമായ സിന്തറ്റിക്ക് ഫില്ലര്‍ കൈകളില്‍ കുത്തിവച്ചാണ് റൊമാരിയോ ആല്‍വ്‌സ് എന്ന 25കാരന്‍ മസില്‍ പെരുപ്പിച്ചത്. എന്നാല്‍ പേശികള്‍ വികസിച്ച് 25 ഇഞ്ച് എന്ന ഭീമാകാരമായ വലിപ്പത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതോടെ, ഇരുകരങ്ങളും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

എന്നാല്‍ എണ്ണയും മദ്യവും ചേര്‍ന്നുള്ള സിന്തറ്റിക്ക് ഫില്ലര്‍ ശരീരത്തില്‍ കുത്തിവച്ചതോടെ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് റൊമാരിയോയെ തേടിയെത്തിയത്. ഭീമാകാരനായി മാറിയ ഇയാളെ ഭീകരജീവിയെന്ന് നാട്ടിലെ കുട്ടികളും വിളിച്ചുതുടങ്ങി. ഇനി സാധാരണ രീതിയിലേയ്ക്ക് എത്തിച്ചേരണമെങ്കില്‍, ഇരുകരങ്ങളും മുറിച്ചുമാറ്റുകയേ മാര്‍ഗമുള്ളൂ എന്ന് ഡോക്ടര്‍മാരും പറഞ്ഞതോടെ, നിരാശയുടെ പടുകുഴിയിലേയ്ക്കാണ് ഈ ചെറുപ്പക്കാരന്‍ വീണത്. തന്റെ ഭാര്യ ആറുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത്, ഇയാള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
എനിക്കു സംഭവിച്ച അപകടം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണമെന്ന്, ഒരു കുട്ടിയുടെ അച്ഛന്‍ കൂടിയായ റൊമാരിയോ പറയുന്നു. മദ്യം ശരീരത്തില്‍ ഒരു തവണ കുത്തിവച്ചാല്‍ തുടര്‍ന്നും അതു ചെയ്യാനുള്ള ആസക്തി ഉണ്ടാകും. മസില്‍ വര്‍ധിപ്പിക്കാനുള്ള എന്റെ ശ്രമം ഒരുപക്ഷേ മരണത്തില്‍ അവസാനിക്കുമായിരുന്നു എന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends