അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്ന് നാലു മരണം

അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്ന് നാലു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അറ്റ്‌ലാന്റയിലായിരുന്നു അപകടം. ഡെല്‍കാബ്-പീച്ച്ട്രീ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയിലാണ് വിമാനം തകര്‍ന്നു വീണത്. എന്നാല്‍ വാഹനങ്ങളൊന്നും അപകടത്തില്‍പ്പെട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























