Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിവിധ കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട മൂന്നു സഹോദരങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേര്‍ന്നു

11 MAY 2015 04:19 PM IST
മലയാളി വാര്‍ത്ത.

\'ആകാശദൂത്\' എന്ന മലയാള സിനിമ കണ്ടവരാരും അതിലെ 4 മക്കളുടെ അമ്മയുടെ വേദന മറന്നിട്ടുണ്ടാവില്ല. കാന്‍സര്‍ ബാധിച്ച് മരണാസന്നയായ അവര്‍ തന്റെ മക്കളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ള കുടുംബങ്ങളുണ്ടോ എന്ന് അനേ്വഷിച്ച് കണ്ടെത്തി അവരെ പല കുടുംബങ്ങളിലേയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് മരണത്തിലേയ്ക്ക് പോകാന്‍ തയ്യാറെടുത്ത ആ കഥാപാത്രത്തിന്റെ മനോദുഃഖം പ്രേക്ഷകര്‍ സ്വന്തം ദുഃഖമായി ഏറ്റെടുത്തതാണ്.

അത് സിനിമാക്കഥ ആയിരുന്നെങ്കില്‍, യു.എസ് - ലെ സൗത്ത് കരോലിനയിലുള്ള ഒരു കുടുംബത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു സന്ദര്‍ഭത്തെ നേരിടേണ്ടി വന്നു.

ലിന്‍ഡ, ബെറ്റി എന്നീ സഹോദരിമാരും റോബര്‍ട്ട് എന്ന കുഞ്ഞു സഹോദരനും അവരുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. റോബര്‍ട്ടിന് ഏതാനും മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ്, അമിത മദ്യപാനികളായ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ ജീവിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കുഞ്ഞുങ്ങളേയും ഏറ്റെടുത്തത്. അധികൃതര്‍ തന്നെ അവരെ വിവിധ കുടുംബങ്ങള്‍ക്ക് ദത്തു നല്‍കി. അപ്രകാരം 1950 - ല്‍ ആ സഹോദരങ്ങള്‍ വേര്‍പിരിഞ്ഞു.

വിവിധ സ്ഥലങ്ങളിലെ കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ഈ സഹോദരിമാര്‍ അല്പകാലം മുന്‍പ് കണ്ടുമുട്ടി. തുടര്‍ന്ന് അവരുടെ സഹോദരനായി തിരച്ചിലാരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 19-ന് ലിന്‍ഡയുടെ മകള്‍ എമി, തന്റെ അമ്മയും അവരുടെ സഹോദരിയായ ബെറ്റിയും ചേര്‍ന്ന് അവരുടെ നഷ്ടപ്പെട്ട സഹോദരനെ തിരയുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.

തങ്ങളുടെ അച്ഛന്റേയും അമ്മയുടേയും പേരുകളും, പണ്ട് അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരും കൊടുത്തിരുന്ന പരസ്യത്തില്‍ റോബര്‍ട്ട് എന്ന സഹോദരന് ജന്മനാ കേള്‍വിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സൂചിപ്പിച്ചിരുന്നു. അവരുടെ അച്ഛന്റെ ഭാഗത്തു നിന്നുള്ള ഏതോ കുടുംബക്കാരേയാണ് റോബര്‍ട്ടിനെ വളര്‍ത്താന്‍ ഏല്പിച്ചിരുന്നതെന്നാണ് കരുതുന്നതെന്നും അറിയിച്ചിരുന്നു. 2,80,000 പേര്‍ ഷെയര്‍ ചെയ്ത ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഫോറന്‍സിക് ചരിത്രകാരനായ ജെഫ്‌കോട്ട് കണ്ടു.

\"\"
അമേരിക്കയിലെ ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള 147 റോബര്‍ട്ട് ബാര്‍വിക്കുമാരുമായി അയാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇതേപേരുമായി ബന്ധമുള്ള മറ്റ് 66 പേരുമായി ഇതേക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് ജെഫ്‌കോട്ട്, വെസ്റ്റ് പാം ബീച്ച് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായം തേടി. അവര്‍ റോബര്‍ട്ട്, ഫ്‌ളോറിഡയിലുള്ളതായി കണ്ടെത്തി. ഒരു വയസ്സുപോലും പൂര്‍ത്തിയാവുന്നതിനു മുമ്പേ ദത്തുനല്‍കപ്പെട്ട റോബര്‍ട്ടിന് തനിക്ക് രണ്ടു സഹോദരിമാര്‍ കൂടെയുണ്ടെന്നു പോലും അറിയില്ലായിരുന്നു.
60 വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ മെയ് 7 ന് സഹോദരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends