Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

മലേഷ്യ തുർക്കി ചൈന എന്നിവരുമായി സൗഹൃദം; പാകിസ്ഥാന്റെ ഗൂഢ ലക്ഷ്യം തകിടം മറിഞ്ഞത് ആ നിമിഷത്തിൽ; വമ്പൻ തിരിച്ചടി; ഇന്ത്യയ്ക്ക് ആശ്വാസം

26 OCTOBER 2020 12:57 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ ചില ചുവട് വയ്പുകൾ പിഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകരവാദ സെല്ലുകൾ സൃഷ്ടിച്ചെടുക്കുന്നതിന് പിന്നിൽ തുർക്കിയുമുണ്ടെന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ രാജ്യങ്ങളുടെ ഗൂഢപദ്ധതികളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ഈ പദ്ധതികൾ വിജയിപ്പിക്കാൻ ഇത്തിരി വെള്ളം കുടിക്കേണ്ടി വരും . കാരണം ഭീകവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽ നിന്നും പിന്നോട്ട് പോകാത്ത പാകിസ്ഥാൻ തങ്ങളുടെ 'ഗ്രേ' ലിസ്റ്റിൽ തന്നെ തുടരേണ്ടി വരും എന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ തീരുമാനം വമ്പൻ തിരിച്ചടി തന്നെയാണ് പാകിസ്ഥാന്. . ആഗോളതലത്തിൽ കള്ളപ്പണ വിതരണ ശ്രമങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും നിരീക്ഷിക്കുകയും അത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കുമേൽ കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന എഫ്.എ.ടി.എഫിന്റെ ഈ തീരുമാനം പാകിസ്ഥാന്റെ മുഖത്തേറ്റ അടിയാണ്.

കയറ്റുമതി, ഇറക്കുമതി തുടങ്ങി പാകിസ്ഥാന്റെ സാമ്പത്തിക പ്രവർത്തങ്ങളെയും ഈ തീരുമാനം ദോഷം ചെയ്യും . കൊവിഡ് സാഹചര്യത്തിൽ തകർന്നുകിടക്കുന്ന പാക് സമ്പദ്ഘടനയ്ക്കുമേൽ 'പുതിയ നിയന്ത്രണങ്ങൾ വലിയ ആഘാതം സൃഷ്ട്ടിക്കും. . ഈ സാഹചര്യത്തിൽ പാകിസ്ഥാനെ സഹായിക്കാൻ തുർക്കി ശ്രമിച്ചിരുന്നു. .എഫ്.എ.ടി.എഫിന്റെ പ്ലീനറി മീറ്റിംഗിൽ പാകിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് തുർക്കി രാജ്യത്തെ സഹായിക്കാൻ ശ്രമിച്ചത്. ഇതിന് വേണ്ടി പ്രതിനിധി സംഘത്തെ ഇസ്ളാമാബാദിലേക്ക് അയക്കാമെന്നും എഫ്.എ.ടി.എഫ് നിർദേശിച്ചിരുന്ന 26 ഇന കർമ്മ പദ്ധതികളിൽ എത്രത്തോളം പാകിസ്ഥാൻ നടപ്പാക്കിയെന്ന് തങ്ങൾ തന്നെ വിലയിരുത്താമെന്നു പോലും തുർക്കി പറഞ്ഞു . പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടുത്തി വൈറ്റ് ലിസ്റ്റിൽ എത്തിക്കാനായിരുന്നു തുർക്കിയുടെ ശ്രമം.എന്നാൽ തുർക്കിയുടെ ഈ ശ്രമം പരാജയപ്പെട്ടു . പാകിസ്ഥാന് ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടാനായില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന 'ബ്ലാക്ക്' ലിസ്റ്റിലേക്ക് പാകിസ്ഥാൻ നീങ്ങിക്കൊണ്ടിരിക്കുകയാണ് . തങ്ങൾ നൽകിയ 26 ഇന കർമ്മപദ്ധതി പൂർത്തീകരിക്കാൻ അടുത്ത വർഷം ഫെബ്രുവരി വരെ മാത്രമാണ് എഫ്.എ.ടി.എഫ് പാകിസ്ഥാന് സമയം നൽകിയിരിക്കുന്നത് .എഫ്.എ.ടി.എഫിന്റെ പ്ലീനറി കൂടിക്കാഴ്ചയിൽ പാകിസ്ഥാനെ സഹായിക്കാൻ തുർക്കി മാത്രമാണ് എത്തിയതെന്നത് ശ്രദ്ധേയം . പാകിസ്ഥാന് സാമ്പത്തികമായും വികസനത്തിന്റെ രൂപത്തിലും വൻ സഹായങ്ങൾ നൽകുന്ന ചൈനയോ മലേഷ്യയോ പാകിസ്താനെ പിന്തുണച്ചിരുന്നില്ല . സാമ്പത്തികപരമായി ക്ലേശം അനുഭവിക്കുന്ന പാകിസ്ഥാനെ ‌ നയതന്ത്ര പിന്തുണയുടെ ഈ അഭാവം വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടാനുള്ള സാധ്യതകൾ തുറക്കപ്പെടുകയാണ്.

 തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തെ കൂടെ കൂട്ടി മുന്നോട്ട് പോകണമെങ്കിൽ പാകിസ്ഥാന്റെ ശ്രമമെന്ന് മനസിലാക്കാൻ സാധിക്കും.. അതിനു വേണ്ടിയാണ് തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗഹൃദം ഉണ്ടാക്കാൻ മെനക്കെടുന്നത്. തീവ്ര ഇസ്‌ലാമിക നിലപാടുകൾ മുന്നോട്ട് പോകാൻ സഹായകമാകും എന്ന ഉദ്ദേശത്തോടെയായിരിക്കും ഇമ്രാൻ ഖാൻ ജനാധിപത്യത്തിൽ നിന്നും മതമൗലികവാദത്തിലേക്ക് മാറുന്നത്.അതിന് മുന്നോടിയെന്നോണം ആണോ തുർക്കിയെയും, മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയെയും വളരുന്ന ശക്തിയായ ചൈനയെയും കൂടെ കൂട്ടുന്നത് . ഈ കൂട്ടുകെട്ടിലൂടെ മറ്റൊരു ലക്ഷ്യമാണ് പാകിസ്ഥാൻ മുന്നോട്ടു വയ്ക്കുന്നത്. അത് നേടിയെടുത്താൽ പിന്നെ അതിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ പ്രബല ശക്തിയായി മാറുക എന്നതാണ് ഈ നാല് രാജ്യങ്ങളുടെയും ലക്ഷ്യം . മാത്രമല്ല സൗദി അറേബ്യയുടെ ആധിപത്യം തകർക്കുക എന്നതും ഈ രാജ്യങ്ങൾ ഉദ്ദേശിക്കുന്നു . അതിന് വേണ്ടി അവർ കണ്ടെത്തിയ വഴികളിലൊന്ന് ഭീകരവാദത്തെ വളർത്തുക എന്നതും . പാകിസ്ഥാന്റെ ജന്മ ശപഥമാണ് ഇതെന്ന് തോന്നും . പോരാത്തതിന് കൂട്ടായി തുർക്കിയും. ഏതായാലും ശ്രങ്ങൾ വിഫലമാകും എന്ന കാര്യത്തിൽ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (20 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (30 minutes ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (1 hour ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (1 hour ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (1 hour ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (1 hour ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (2 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (2 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (2 hours ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (3 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (3 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (4 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (4 hours ago)

Malayali Vartha Recommends