Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

ഐസിസ് ഭര്‍ത്താക്കന്‍മാര്‍ മടുത്തു, ബ്രിട്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ ഭീകരരെ പറ്റിച്ചു മുങ്ങിയതായി റിപ്പോര്‍ട്ട്

13 MAY 2015 09:11 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ബ്രിട്ടനില്‍ നിന്ന് സിറിയയിലെ ഐസിസ് ഭീകരരെ കെട്ടാന്‍ പോയ മൂന്നു ടീനേജ് പെണ്‍കുട്ടികള്‍ സിറിയയില്‍ നിന്നും മുങ്ങി. ഭീകരരെ കെട്ടി വിപ്ലവകരമായ ഒരു ജീവിതം നയിക്കാമെന്ന് കരുതിയാണ് ഈ പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നത്. മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളില്‍ നിന്നു മുങ്ങിയ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കവേ ഇവര്‍ സിറിയയില്‍ ജിഹാദി പ്രവര്‍ത്തനം നടത്തിന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
ഭീകരരായ ഭര്‍ത്താക്കന്മാരുടെ തനിസ്വഭാവം അറിഞ്ഞ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സിറിയയില്‍ നിന്നും കടന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നു വിദഗ്ധമായി മുങ്ങിയ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും ശക്തമായതായാണ് സിറിയയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഐസിസ് ക്യാമ്പില്‍ നിന്നു രക്ഷപ്പെട്ട ടീനേജുകാരികള്‍ക്കായി ഭീകരരും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മൊസൂളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ലണ്ടനില്‍ നിന്നു ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടികള്‍ തന്നെയാണ് ഭീകരരായ ഭര്‍ത്താക്കന്മാരുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. മൊസൂല്‍ ഐ എന്ന പേരിലുള്ള ഒരു ബ്ലോഗില്‍ നിന്നാണ് ഐസിസ് ഭീകരരെ വിവാഹം ചെയ്ത മൂന്നു വിദേശ പെണ്‍കുട്ടികളെ (ബ്രിട്ടീഷുകാര്‍) കാണാതായിരിക്കുന്നുവെന്ന വാര്‍ത്ത പുറംലോകമറിയുന്നത്. ഭീകരര്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്.
ലണ്ടനിലെ ബത്‌നല്‍ ഗ്രീന്‍ സ്‌കൂളില്‍ നിന്നു സിറിയന്‍ സിറ്റിയായ റാഖയിലേക്ക് കടന്ന അമീറ അബേസ്, ഷമീമ ബീഗം, ഖദീസ സുല്‍ത്താന എന്നീ പെണ്‍കുട്ടികള്‍ തന്നെയാണ് ഭീകരരായ ഭര്‍ത്താക്കന്മാരുടെ പിടിയില്‍ നിന്നും മുങ്ങിയവര്‍ തന്നെയെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ലണ്ടനില്‍ നിന്നും ഫെബ്രുവരിയിലാണ് മൂവരും സിറിയയിലേക്ക് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നത്. വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടിയ ഇവര്‍ രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അമീറ റാഖയിലെ ഒരു ടേക്ക് എവേയില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തതോടെയാണ് പതിനാറുകാരികളായ പെണ്‍കുട്ടികള്‍ റാഖയിലുണ്ടെന്ന് വ്യക്തമായത്.
അടുത്തകാലം വരെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിച്ചിരുന്ന അമീറ റാഖയില്‍ എത്തിയ ശേഷമാണ് ട്വീറ്റുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ മുന്നിട്ടിറങ്ങിയെന്ന് ബന്ധുക്കളെ അറിയിക്കാന്‍ തന്നെയായിരുന്നു ഈ പ്രഖ്യാപനം. ഐസിസിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീ സംഘടനയില്‍ മൂവരും ചേര്‍ന്നുവെന്ന സംശയം ബലപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (10 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (26 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (41 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends